Achan Naaleyorappooppan ...
Movie | Aayiram Janmangal (1976) |
Movie Director | PN Sundaram |
Lyrics | P Bhaskaran |
Music | MS Viswanathan |
Singers | KJ Yesudas, P Susheela, Ambili, Selma George |
Lyrics
Lyrics submitted by: Jayalakshmi Ravindranath Achan naaleyorappooppan amma naaleyorammoomma laala laala laala lallalla laala laala laala lallalla laala laala laala lallalla lallallalla lallallaa... ippipe ippippe ippippe achan naaleyorappooppan amma naaleyorammoomma (achan.....) kaalam kadannu nadannupokumbol kuttanorachan kuttanumachan kuttanu kuttikal vere ithiri pennumoramma ee ithiri pennumoramma achane pole valuthaakum akkaalam ningal aaraakum? vakkeel? no, doctu doctu doctu ha ha ha...... nenchil veykkunna kuzhalum thookki injection cheyyaan soochiyumaay kottiyum kottiyum vayar muttiyum pettennu doctor peredukkum very good, appol nee? ammayeppole njaan veettil snehathin ponmanideepam kolutheedum arumakkidaangale snehichum laalichum avarude dukhangal neekkeedum aaraakum ningal aaraakum aarkku chollaanaakum - 2 naale ningal aaraaytheernnaalum naadin vilakkukalaakenam ee naadin vilakkukkalaakenam laala laala laala lallalla laala laala laala lallalla laala laala laala lallalla lallallalla lallallaa... achan naaleyoru appooppan amma naaleyorammoomma kaarilirunnaalum bhaaram chumannaalum cherilirangi paninjaalum jeevithavaadiyil poothuthalirkkum poomarangal nammal maanavanmaar poomarangal nammal maanavanmaar maadathil vaanaalum maalikayil vaanaalum naadum moodum marannaalo (maadathil......) maanusharaakilla maadukalaakum makkalum makkalum orkkenam makkalum makkalum orkkenam | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ ലാല ലാല ലാല ലല്ലല്ല ലാല ലാല ലാല ലല്ലല്ല ലാല ലാല ലാല ലല്ലല്ല ലല്ലല്ലല്ല ലല്ലല്ലാ... ഇപ്പിപ്പെ ഇപ്പിപ്പെ ഇപ്പിപ്പെ അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ (അച്ഛൻ.....) കാലം കടന്നു നടന്നുപോകുമ്പോൾ കുട്ടനൊരച്ഛൻ കുട്ടനുമച്ഛൻ കുട്ടനു കുട്ടികൾ വേറെ ഇത്തിരി പെണ്ണുമൊരമ്മ ഈ ഇത്തിരി പെണ്ണുമൊരമ്മ അച്ഛനെ പോലെ വലുതാകും അക്കാലം നിങ്ങൾ ആരാകും? വക്കീൽ? നോ, ഡോക്ടു ഡോക്ടു ഡോക്ടു ഹ ഹ ഹ...... നെഞ്ചിൽ വെയ്ക്കുന്ന കുഴലും തൂക്കി ഇൻജെക്ഷൻ ചെയ്യാൻ സൂചിയുമായ് കൊട്ടിയും കൊട്ടിയും വയർ മുട്ടിയും പെട്ടെന്നു ഡോക്ടർ പേരെടുക്കും വെരി ഗുഡ്, അപ്പോൾ നീ? അമ്മയെപ്പോലെ ഞാൻ വീട്ടിൽ സ്നേഹത്തിൻ പൊന്മണിദീപം കൊളുത്തീടും അരുമക്കിടാങ്ങളെ സ്നേഹിച്ചും ലാളിച്ചും അവരുടെ ദുഃഖങ്ങൾ നീക്കീടും ആരാകും നിങ്ങൾ ആരാകും ആർക്കു ചൊല്ലാനാകും - 2 നാളെ നിങ്ങൾ ആരായ്ത്തീർന്നാലും നാടിൻ വിളക്കുകളാകേണം ഈ നാടിൻ വിളക്കുകളാകേണം ലാല ലാല ലാല ലല്ലല്ല ലാല ലാല ലാല ലല്ലല്ല ലാല ലാല ലാല ലല്ലല്ല ലല്ലല്ലല്ല ലല്ലല്ലാ... അച്ഛൻ നാളെയൊരപ്പൂപ്പൻ അമ്മ നാളെയൊരമ്മൂമ്മ കാറിലിരുന്നാലും ഭാരം ചുമന്നാലും ചേറിലിറങ്ങി പണിഞ്ഞാലും ജീവിതവാടിയിൽ പൂത്തുതളിർക്കും പൂമരങ്ങൾ നമ്മൾ മാനവന്മാർ പൂമരങ്ങൾ നമ്മൾ മാനവന്മാർ മാടത്തിൽ വാണാലും മാളികയിൽ വാണാലും നാടും മൂടും മറന്നാലോ (മാടത്തിൽ......) മാനുഷരാകില്ല മാടുകളാകും മക്കളും മക്കളും ഓർക്കേണം മക്കളും മക്കളും ഓർക്കേണം |
Other Songs in this movie
- Mullamaala Choodivanna
- Singer : Vani Jairam | Lyrics : P Bhaskaran | Music : MS Viswanathan
- Dance Festival
- Singer : P Jayachandran, LR Eeswari | Lyrics : P Bhaskaran | Music : MS Viswanathan
- Vilikkunnu Vilikkunnu
- Singer : P Jayachandran, Shakeela Balakrishnan | Lyrics : P Bhaskaran | Music : MS Viswanathan
- Uthama Mahila Manikyam (Aayiram Janmangal)
- Singer : S Janaki, Raveendran, MS Viswanathan, Shakeela Balakrishnan, Saibaba | Lyrics : P Bhaskaran | Music : MS Viswanathan