View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vilikkunnu Vilikkunnu ...

MovieAayiram Janmangal (1976)
Movie DirectorPN Sundaram
LyricsP Bhaskaran
MusicMS Viswanathan
SingersP Jayachandran, Shakeela Balakrishnan

Lyrics

Added by jayalakshmi.ravi@gmail.com on January 14, 2010
ആ...ആഹാഹാ....ആ‍ഹാഹാ
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍
കളിത്തോഴീ.....കളിത്തോഴീ...
കളിത്തോഴീ.....കളിത്തോഴീ...
കാമദേവന്റെ കടംകഥ നീ...
വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍

കാമദേവന്റെ കടംകഥയോ
കാമുകദേവന്റെ പഴംകഥയോ
മധുരരാഗത്തിന്‍ ദീപം കൊളുത്തും
മധുരരാഗത്തിന്‍ ദീപം കൊളുത്തും
മനസ്സില്‍ തപ്പിയാല്‍ ഉത്തരം കിട്ടും
മനസ്സില്‍ തപ്പിയാല്‍ ഉത്തരം കിട്ടും

വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍

കൈകൂപ്പി ഞാന്‍ യാത്രചൊല്ലീ പക്ഷെ
കാലുകള്‍ രണ്ടും പണിമുടക്കീ
സുന്ദരീ നിന്‍ പുഞ്ചിരി എന്നെ
സുന്ദരീ നിന്‍ പുഞ്ചിരി എന്നെ
ഇന്ദ്രജാലത്തിന്നിരയാക്കീ....

വിളിക്കുന്നു വിളിക്കുന്നു കണ്ണുകള്‍ പക്ഷെ
വിലക്കുന്നു വിലക്കുന്നു കയ്യുകള്‍........ 

----------------------------------

Added by jayalakshmi.ravi@gmail.com on January 14, 2010
Aa....aahaahaa....aahaahaa...
Vilikkunnu vilikkunnu kannukal pakshe
vilakkunnu vilakkunnu kayyukal
kalithozhee kalithozhee....
kalithozhee kalithozhee
kaamadevante katamkadha nee
vilikkunnu vilikkunnu kannukal pakshe
vilakkunnu vilakkunnu kayyukal....

kaamadevanthe katamkadhayo
kaamukadevante pazhamkadhayo
madhuraraagathin deepam koluthum
madhuraraagathin deepam koluthum
manassil thappiyaal utharam kittum
manassil thappiyaal utharam kittum

vilikkunnu vilikkunnu kannukal pakshe
vilakkunnu vilakkunnu kayyukal....

kaikooppi njaan yaathrachollee pakshe
kaalukal randum panimutakkee
sundaree nin punchiri enne
sundaree nin punchiri enne
indrajaalathinnirayaakkee...

vilikkunnu vilikkunnu kannukal pakshe
vilakkunnu vilakkunnu kayyukal.... 


Other Songs in this movie

Mullamaala Choodivanna
Singer : Vani Jairam   |   Lyrics : P Bhaskaran   |   Music : MS Viswanathan
Achan Naaleyorappooppan
Singer : KJ Yesudas, P Susheela, Ambili, Selma George   |   Lyrics : P Bhaskaran   |   Music : MS Viswanathan
Dance Festival
Singer : P Jayachandran, LR Eeswari   |   Lyrics : P Bhaskaran   |   Music : MS Viswanathan
Uthama Mahila Manikyam (Aayiram Janmangal)
Singer : S Janaki, Raveendran, MS Viswanathan, Shakeela Balakrishnan, Saibaba   |   Lyrics : P Bhaskaran   |   Music : MS Viswanathan