Uthama Mahila Manikyam (Aayiram Janmangal) ...
Movie | Aayiram Janmangal (1976) |
Movie Director | PN Sundaram |
Lyrics | P Bhaskaran |
Music | MS Viswanathan |
Singers | S Janaki, Raveendran, MS Viswanathan, Shakeela Balakrishnan, Saibaba |
Lyrics
Added by venu on October 1, 2010 ഉത്തമമഹിളാമാണിക്യം നീ .. ജനനീ.. നിസ്തുലാദര്‍ശത്തിന്‍ നിറകുടം നീ പരമസ്നേഹത്തിന്‍ പാരാവാരം നീ വാത്സല്യനവരത്ന ദീപം നീ വാത്സല്യനവരത്ന ദീപം നീ ആയിരം ജന്മങ്ങള്‍ വീണ്ടും ലഭിച്ചാലും ആശയും മോഹവും സ്വപ്നവുമൊന്നല്ലോ ജനനിയിവള്‍ നമ്മള്‍ക്കിനിയും ജന്മം നല്‍കേണം രമണിയിവള്‍ നമ്മള്‍ക്കെന്നും മാതാവാകേണം അമ്മയുടെ ജന്മദിനം നന്മയുടെ ജന്മദിനം വിണ്ണില്‍ നിന്നും പറന്നു വന്നൊരു വിമോചനസുദിനം നിന്‍ മകനായ് പിറന്നുവെന്നതു മനസ്സിനഭിമാനം (ആയിരം) മനസ്സിനഭിമാനം പകരും മക്കള്‍ ചേട്ടനുമുണ്ടാകുമ്പോള്‍ വരച്ച വരയില്‍ മക്കളെ നിര്‍ത്തി വളര്‍ച്ച തടയാന്‍ നോക്കരുതൊട്ടും (ആയിരം) പുണ്യശാലിനീ നീയുള്ളപ്പോള്‍ പൂജാവിഗ്രഹമെന്തിനു വീട്ടില്‍ ധര്‍മ്മജനനീ നീയുള്ളപ്പോള്‍ പൊന്മണിദീപം എന്തിന്നറയില്‍ മാതൃപാദാരാധനയല്ലോ മണ്ണില്‍ മംഗളഗൌരീപൂജാ നിത്യസുമംഗലി നിന്നുടെ സവിധം മക്കള്‍ക്കെല്ലാം സ്വര്‍ഗ്ഗനികേതം (ആയിരം) “സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ മക്കള്‍ വാഴും മനോജ്ഞഭവനം“ ---------------------------------- Added by devi pillai on November 4, 2010 uthamamahilaa maanikyam nee.. jananee nisthulaadarshathin nirakudam nee paramasnehathin paaraavaaram nee vaalsalya navarathna deepam nee vaalsalya navarathna deepam nee aayiram janmangal veendum labhichaalum aashayum mohavum swapnavumonnallo jananiyival nammalkkiniyum janmam nalkenam ramaniyival nammalkkennum maathaavaakenam ammayude janmadinam nanmayude janmadinam vinnil ninnum parannuvannoru vimochana sudinam ninmakanaay pirannuvennathu manassinabhimaanam manassinabhimaanam pakarum makkal chettanumundaakumpol varacha varayil makkale nirthi valarcha thadayan nokkaruthottum punyashaalini neeyullappol poojavigrahamenthinu veettil dharmajanani neeyullappol poojaavigrahamenthinu veettil maathrupaadaaraadhanayallo mannil mamgala gouripooja nithyasumangali ninnude savidham makkalkkellam swargganiketham swarggathekkal sundaramaanee makkal vazhum manojna bhavanam |
Other Songs in this movie
- Mullamaala Choodivanna
- Singer : Vani Jairam | Lyrics : P Bhaskaran | Music : MS Viswanathan
- Achan Naaleyorappooppan
- Singer : KJ Yesudas, P Susheela, Ambili, Selma George | Lyrics : P Bhaskaran | Music : MS Viswanathan
- Dance Festival
- Singer : P Jayachandran, LR Eeswari | Lyrics : P Bhaskaran | Music : MS Viswanathan
- Vilikkunnu Vilikkunnu
- Singer : P Jayachandran, Shakeela Balakrishnan | Lyrics : P Bhaskaran | Music : MS Viswanathan