View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mullamaala Choodivanna ...

MovieAayiram Janmangal (1976)
Movie DirectorPN Sundaram
LyricsP Bhaskaran
MusicMS Viswanathan
SingersVani Jairam

Lyrics

Lyrics submitted by: Sreedevi Pillai

Mullamaala chootivanna vellimeghame
innu ninte poornnachandran
innu ninte poornacharndran pinangi ninnallo....
mullamaala chootivanna vellimeghame....

sundariyaam vasantharaathri
maalikathalathil mattuppaavil
poonilaavin poometha neerthi
poonilaavin poometha neerthi
aathmanaadhane kaathitunnu
aathmanaadhane kaathitunnu....
mullamaala chootivanna vellimeghame

kaamukanaam sugandhapavanan
paathiraappoovin kaathukalil
premamadhura manthrangal cholli
aanandapulakam chaarthitunnu
aanandapulakam chaarthitunnu...
mullamaala chooti vanna vellimeghame...

raaginiyaam neelamukile
ninakkinnu raavil urakkamille
thaarakathin manideepanaalam
kaattu vannu ketuthiyallo...
kaattu vannu ketuthiyallo
(mullamaala chootivanna.....) 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ....
ഇന്നു നിന്റെ പൂര്‍ണ്ണചന്ദ്രന്‍....
ഇന്നു നിന്റെ പൂര്‍ണ്ണചന്ദ്രന്‍ പിണങ്ങി നിന്നല്ലോ...
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...

സുന്ദരിയാം വസന്തരാത്രി
മാളികത്തളത്തില്‍ മട്ടുപ്പാവില്‍
പൂനിലാവിന്‍ പൂമെത്ത നീര്‍ത്തി
പൂനിലാവിന്‍ പൂമെത്ത നീര്‍ത്തി
ആത്മനാഥനെ കാത്തിടുന്നു....
ആത്മനാഥനെ കാത്തിടുന്നു....

കാമുകനാം സുഗന്ധപവനന്‍
പാതിരാപ്പൂവിന്‍ കാതുകളില്‍
പ്രേമമധുരമന്ത്രങ്ങള്‍ ചൊല്ലി
ആനന്ദപുളകം ചാര്‍ത്തിടുന്നു..
ആനന്ദപുളകം ചാര്‍ത്തിടുന്നു...

രാഗിണിയാം നീലമുകിലേ
നിനക്കിന്നു രാവില്‍ ഉറക്കമില്ലെ...
താരകത്തിന്‍ മണിദീപനാളം
കാറ്റ് വന്നു കെടുത്തിയല്ലോ..
കാറ്റ് വന്നു കെടുത്തിയല്ലോ..

മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ....


Other Songs in this movie

Achan Naaleyorappooppan
Singer : KJ Yesudas, P Susheela, Ambili, Selma George   |   Lyrics : P Bhaskaran   |   Music : MS Viswanathan
Dance Festival
Singer : P Jayachandran, LR Eeswari   |   Lyrics : P Bhaskaran   |   Music : MS Viswanathan
Vilikkunnu Vilikkunnu
Singer : P Jayachandran, Shakeela Balakrishnan   |   Lyrics : P Bhaskaran   |   Music : MS Viswanathan
Uthama Mahila Manikyam (Aayiram Janmangal)
Singer : S Janaki, Raveendran, MS Viswanathan, Shakeela Balakrishnan, Saibaba   |   Lyrics : P Bhaskaran   |   Music : MS Viswanathan