കണ്ണുപൊത്തി ...
ചിത്രം | ഹൃദയം ഒരു ക്ഷേത്രം (1976) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on February 19, 2010 കണ്ണുപൊത്തിക്കളിയാണു ജീവിതം ഒരു കണ്ണുപൊത്തിക്കളിയാണു ജീവിതം കാണാത്ത കനകത്തിന്‍ ഖനി തേടിപ്പോകുന്നു കാണുന്ന കല്ലെല്ലാം കൈയ്യെത്തിപ്പിടിക്കുന്നു (കണ്ണുപൊത്തി) അനുരാഗസുരഭില ഹൃദയം മധുരാനുഭൂതിതന്‍ നിലയം ആയിരം സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കും ആരാധനാനിലയം... ഒരു ദേവന്‍ മാത്രം കുടിയിരുന്നാല്‍ സര്‍വ്വം ശാന്തം ജ്യോതിര്‍മയം അഭിലാഷവസന്തങ്ങളുണരും ആരാമം മാനവഹൃദയം ആയിരം പുഷ്പവിമാനങ്ങള്‍ പറക്കും ആനന്ദനീലാംബരം... ഒരു വേനല്‍ വന്നാല്‍ പൂ കൊഴിയും ഓരോ നിറവും മണ്ണടിയും (കണ്ണുപൊത്തി) ---------------------------------- Added by Susie on February 21, 2010 kannupothikkaliyaanu jeevitham - oru kannupothikkaliyaanu jeevitham kaanaatha kanakathin khani thedippokunnu kaanunna kallellaam kayyethippidikkunnu (kannupothi) anuraagasurabhila hridayam madhuraanubhoothi than nilayam aayiram swarggakavaadangal thurakkum aaraadhanaanilayam oru devan maathram kudiyirunnaal sarvvam shaantham jyothirmayam abhilaasha vasanthangal unarum aaraamam maanava hridayam aayiram pushpavimaanangal parakkum aananda neelaambaram oru venal vannaal poo kozhiyum oro niravum mannadiyum (kannupothi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മംഗളം നേരുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ഒരു ദേവൻ വാഴും ക്ഷേത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മനസ്സില്‍ തീനാളം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പുഞ്ചിരിയോ [Happy]
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- എന്തിനെന്നെ വിളിച്ചു വീണ്ടുമീ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- പുഞ്ചിരിയോ [sad]
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ