View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുത്തിലഞ്ഞി ചില്ലകളിൽ ...

ചിത്രംധീരസമീരേ യമുനാതീരേ (1977)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശ്യാം
ആലാപനംപി സുശീല

വരികള്‍

Added by devi pillai on July 7, 2008പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയീ
മുത്തുമണിക്കൊലുസിട്ടെന്‍ ...ആ.....
മുത്തുമണിക്കൊലുസിട്ടെന്‍ മുറ്റത്തു പിച്ച വെച്ച
കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ എങ്ങു പോയീ?
പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയീ?

കതിര്‍മണികള്‍ തേടിവന്ന കുറുമൊഴികളെങ്ങുപോയി?
കളീയാടാന്‍ കൂടെവന്ന കളമൊഴികളെങ്ങു പോയീ?
എന്നുണ്ണിക്കിനാക്കളേ എന്‍ തുമ്പിക്കിടാങ്ങളെ
കണ്ടുവോ നിങ്ങള്‍ കണ്ടുവൊ?
പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയീ?

കളമെഴുതിപ്പാടിനിന്ന കന്നിനിലാവെങ്ങുപോയീ?
കണികാണാന്‍ തുയിലുണര്‍ത്തിയ കളിവീണകളെങ്ങു പോയി?
എന്നുണ്ണിക്കിനാക്കളേ എന്‍ തുമ്പിക്കിടാങ്ങളെ
കണ്ടുവോ നിങ്ങള്‍ കണ്ടുവൊ?

പുത്തിലഞ്ഞി ചില്ലകളില്‍ പൂക്കാലം കോര്‍ത്തിട്ട
മുത്തായ മുത്തെല്ലാം എങ്ങുപോയീ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളി പൊന്നമ്പിളി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ധീരസമീരേ യമുനാതീരേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
മനസ്സിന്റെ താളുകള്‍ക്കിടയില്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ഞാറ്റുവേലക്കിളി
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ആനന്ദം ബ്രഹ്മാനന്ദം
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി, കോറസ്‌, പട്ടം സദന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം