

Njaattuvelakkili ...
Movie | Dheerasameere Yamunaatheere (1977) |
Movie Director | Madhu |
Lyrics | ONV Kurup |
Music | Shyam |
Singers | P Susheela |
Lyrics
Added by jayalakshmi.ravi@gmail.com on January 1, 2010 ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന കളിക്കൂട്ടുകാരന്‍ വന്നുവോ വന്നുവോ (ഞാറ്റുവേലക്കിളിയേ.......) വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ വാസനപ്പൂ ചൂടിനിന്നുവോ... ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന കളിക്കൂട്ടുകാരന്‍ വന്നുവോ വന്നുവോ ഇല്ലത്തെ ഉമ്മറത്തൊരു പൊന്‍തടുക്ക് വെച്ചുവോ... ഇല്ലത്തെ ഉമ്മറത്തൊരു പൊന്‍തടുക്ക് വെച്ചുവോ ചെല്ലത്തില്‍ കളിയടയ്ക്ക വെച്ചുവോ... നല്ലോലവിശറിയില്‍ പനിനീര്‍ തളിച്ചുവോ നല്ലോലവിശറിയില്‍ പനിനീര്‍ തളിച്ചുവോ നിന്‍ സല്ലാപത്തേന്‍ കുഴല്‍ ചുരന്നുവോ മധുമൊഴിയേ മലര്‍മിഴിയേ കിളിയേ... മധുമൊഴിയേ മലര്‍മിഴിയേ കിളിയേ... ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന കളിക്കൂട്ടുകാരന്‍ വന്നുവോ വന്നുവോ പുള്ളോത്തിപ്പെണ്ണ് പാടും നാവോറു കേട്ടുവോ പുള്ളോത്തിപ്പെണ്ണ് പാടും നാവോറു കേട്ടുവോ പുത്തരിയും നിറപറയും കണ്ടുവോ കല്ല്യാണി കളവാണി ശ്രുതിമീട്ടിയതാരോ കല്ല്യാണി കളവാണി ശ്രുതിമീട്ടിയതാരോ തേന്‍ചൊല്ലാളേ നീയതില്‍ മയങ്ങിയോ... മധുമൊഴിയേ മലര്‍മിഴിയേ കിളിയേ... മധുമൊഴിയേ മലര്‍മിഴിയേ കിളിയേ... ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന കളിക്കൂട്ടുകാരന്‍ വന്നുവോ വന്നുവോ വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ വരവേല്‍ക്കാന്‍ നീ കുളിച്ചു കുറിചാര്‍ത്തി നിന്നുവോ വാസനപ്പൂ ചൂടിനിന്നുവോ... ഞാറ്റുവേലക്കിളിയേ നീ അറ്റുനോറ്റിരുന്ന കളിക്കൂട്ടുകാരന്‍ വന്നുവോ വന്നുവോ ---------------------------------- Added by jayalakshmi.ravi@gmail.com on January 1, 2010 Njaattuvelakkiliye nee aattunottirunna kalikoottukaaran vannuvo vannuvo (njaattuvelakkiliye....) varavelkkaan nee kulichu kurichaarthi ninnuvo... varavelkkaan nee kulichu kurichaarthi ninnuvo... vaasanappoo chooti ninnuvo.... njaattuvelakkile nee aattunottirunna kalikoottukaaran vannuvo vannuvo.... illathe ummarathoru ponthatukku vachuvo illathe ummarathoru ponthatukku vachuvo chellathil kaliyataykka vachuvo nallolavishariyil panineer thalichuvo nallolavishariyil panineer thalichuvo nin sallaapathenkuzhal churannuvo madhumozhiye malarmizhiye kiliye... madhumozhiye malarmizhiye kiliye... njaattuvelakkiliye nee aattunottirunna kalikoottukaaran vannuvo vannuvo.... pullothipennu paatum naavoru kettuvo pullothipennu paatum naavoru kettuvo puthariyum niraparayum kanduvo kalyaani kalavaani sruthimeettiyaatharo kalyaani kalavaani sruthimeettiyaatharo thenchollaale neeyathil mayangiyo.. madhumozhiye malarmizhiye kiliye... madhumozhiye malarmizhiye kiliye... njaattuvelakkiliye nee aattunottirunna kalikoottukaaran vannuvo vannuvo.... varavelkkaan nee kulichu kurichaarthi ninnuvo... varavelkkaan nee kulichu kurichaarthi ninnuvo... vaasanappoo chootininnuvo.... njaattuvelakkile nee aattunottirunna kalikoottukaaran vannuvo vannuvo.... |
Other Songs in this movie
- Puthilanji Chillakalil
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Ambili Ponnambili
- Singer : P Jayachandran | Lyrics : ONV Kurup | Music : Shyam
- Dheerasameere Yamunaatheere
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : Shyam
- Manassinte Thaalukalkkidayil
- Singer : S Janaki | Lyrics : ONV Kurup | Music : Shyam
- Aanandam Brahmaanandam
- Singer : P Jayachandran, LR Eeswari, Chorus, Pattom Sadan | Lyrics : ONV Kurup | Music : Shyam