

Manassinte Thaalukalkkidayil ...
Movie | Dheerasameere Yamunaatheere (1977) |
Movie Director | Madhu |
Lyrics | ONV Kurup |
Music | Shyam |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Krishna... gopi mano... mohanaa... Manassinte thaalukalkkidayil njaan pandoru Mayilppeeli olippichu palathum mohichu Palathum chodhichu oduvil nin Mudiyil njaan choodichu (manassinte) Ente vasantha vanavenu gaanangal Ellaam ninakku njaan nedhippu Ninte anaswara gaana yamunayil Ninte anaswara gaana yamunayil Ninnoru bindu njaan yaachichu Ninnodu yaachichu... (manassinte) Ente vana jyolsna choodiya muthukal Ellaam ninakku njaan korthu thannu Ninnadharathil vidarnnoru punchiri Ninnadharathil vidarnnoru punchiri Ponmuthinaay njaan yaachichu Ninnodu yaachichu... (manassinte) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൃഷ്ണാ ഗോപീമനോ... മോഹനാ.... മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍പ്പീലിയൊളിച്ചുവച്ചൂ... പലരും മോഹിച്ചു പലരും ചോദിച്ചു ഒടുവില്‍ നിന്മുടിയില്‍ ഞാന്‍ ചൂടിച്ചു എന്റെ വസന്ത വനവേണുഗാനങ്ങള്‍ എല്ലാം നിനക്കുഞാന്‍ നേദിപ്പൂ നിന്റെയനശ്വരഗാന യമുനയില്‍ നിന്റെയനശ്വരഗാന യമുനയില്‍ നിന്നൊരു ബിന്ദുഞാന്‍ യാചിച്ചു നിന്നോടു യാചിച്ചൂ... മനസ്സിന്റെ...... എന്റെ വനജ്യോത്സ്ന ചൂടിയമുത്തുകള്‍ എല്ലാം നിനക്കുഞാന്‍ കോര്‍ത്തുതന്നൂ നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി പൊന്മുത്തിനായി ഞാന്‍ യാചിച്ചൂ നിന്നോടു യാചിച്ചൂ.... മനസ്സിന്റെ..... |
Other Songs in this movie
- Puthilanji Chillakalil
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Ambili Ponnambili
- Singer : P Jayachandran | Lyrics : ONV Kurup | Music : Shyam
- Dheerasameere Yamunaatheere
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : Shyam
- Njaattuvelakkili
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Aanandam Brahmaanandam
- Singer : P Jayachandran, LR Eeswari, Chorus, Pattom Sadan | Lyrics : ONV Kurup | Music : Shyam