

Dheerasameere Yamunaatheere ...
Movie | Dheerasameere Yamunaatheere (1977) |
Movie Director | Madhu |
Lyrics | ONV Kurup |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Added by devi pillai on July 13, 2008ധീരസമീരേ യമുനാ തീരേ വാണരുളും വനമാലീ ഗോപീമാനസ മണിപദ്മങ്ങളില്‍ വാണരുളും വനമാലീ (ധീരസമീരേ യമുനാ തീരേ ...) മനസ്സിലിന്നും കൃഷ്ണാ...ആ.... മനസ്സിലിന്നും കൃഷ്ണാ നിന്‍ പ്രിയ ഗോകുലമുണരുന്നു മനോജ്ന യമുനാ പുളിനങ്ങളില്‍ നീ മുരളികയൂതുന്നു അതിന്റെ മായിക ലഹരിയില്‍ നീല കടമ്പു പൂക്കുന്നു രതിസുഖസാരകളണിയും നൂപുര മണികള്‍ കിലുങ്ങുന്നു ആഹാഹാ... രാസകേളികളാടൂ കൃഷ്ണാ രാധാ രമണഹരേ..രാധാ രമണഹരേ..... (ധീരസമീരേ യമുനാ തീരേ ...) മനസ്സിലിന്നും കൃഷ്ണാ നിന്‍ മധുരാകൃതി ഉണരുന്നു(2) മദിക്കും ഇന്ദ്രിയ മോഹശതങ്ങള്‍ ഗോപികളാകുന്നു മധുരശ്രൂതിയില്‍ ഇന്നോടക്കുഴല്‍ അവരെ വിളിക്കുന്നു മായയിലോരോ ഗോപിയുമോരോ കൃഷ്ണനോടാടുന്നു രാസകേളികളാടൂ കൃഷ്ണാ... രാധാ രമണഹരേ..രാധാ രമണഹരേ..... (ധീരസമീരേ യമുനാ തീരേ ...) മനസ്സില്‍ നീയെന്‍ കൃഷ്ണാ കാളിയമര്‍ദ്ദനമാടുന്നു മണിച്ചിലമ്പു ചിരിക്കേ നാഗഫണങ്ങളിലാടുന്നു മലര്‍മുടിയും തരിവളയും തളയും കുലുങ്ങിയാടുന്നു അതിന്റെ മേളശ്രുതികളിലുലകം മുഴുവനുമാടുന്നു കാളിയമര്‍ദ്ദനമാടുക കണ്ണാ(4) കാര്‍മുകിലൊളിവര്‍ണ്ണാ.... ധീരസമീരെ..... ---------------------------------- Added by devi pillai on December 27, 2008 dheerasameere yamunatheere vaanarulum vanamaali gopeemaanasa manipadmangalil vaanarulum vanamaali dheerasameere yamuna theere vaanarulum vanamaali manassilinnum krishnaa...... manassilinnum krishnaa nin priyagokulamunarunnu manojna yamuna pulinangalil nee muralikayoothunnu athinte mayika lahariyil neela kadambupookkunnu rathisukhasarakalaniyum noopura manikal kilungunnu aahahaha..... raasakelikalaadu krishnaa radharamanahare... rasha ramanahare.... (dheerasameere....) manassilinnum krishna ninmadhurakrithi unarunnu madikkum indriya mohasathangal gopikalakunnu madhurasruthiyil innodakkuzhal avare vilikkunnu mayayiloro gopiyumoro krishnanodadunnu rasakelikaladu krishnaa... radharamana hare...radha ramana hare (dheerasameere...) manassil neeyen krishna kaaliyamarddanamadunnu manichilampu chirikke nagaphanangaliladunnu malarmudiyum tharivalayum thalayum kulungiyadunnu kaaliyamarddanamaduka kanna(4) karmukilolivarnnaa..... dheerasameere.......... |
Other Songs in this movie
- Puthilanji Chillakalil
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Ambili Ponnambili
- Singer : P Jayachandran | Lyrics : ONV Kurup | Music : Shyam
- Manassinte Thaalukalkkidayil
- Singer : S Janaki | Lyrics : ONV Kurup | Music : Shyam
- Njaattuvelakkili
- Singer : P Susheela | Lyrics : ONV Kurup | Music : Shyam
- Aanandam Brahmaanandam
- Singer : P Jayachandran, LR Eeswari, Chorus, Pattom Sadan | Lyrics : ONV Kurup | Music : Shyam