View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നാരം ചൊല്ലാതെ ...

ചിത്രംസുബൈദ (1965)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംലത രാജു, എല്‍ ആര്‍ അഞ്ജലി

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Ponnaaram chollaathe mandaarathanalathu
kannaaramppothikkalikkaan vaa
allallo njaanille ammaayi thalloole
pollunna theeyotha veyilalle

kattaarin kadavathu kaanaatha marayathu
kadalaasuvanchiyirakkaan vaa
nilayillaa kadavalle neerkkoli paambille
neenthaanariyilla njaanille (ponnaaram....)

thekkele kunnathu thenmaavin thanalathu
chakkaramaangaa perukkaan vaa
chumaathe thekkele ummoomma kandenkil
sammaanam um
sammaanam choorappazham maathram (ponnaram....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി കളിക്കാൻ വാ
അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂല്ലേ
പൊള്ളുന്ന തീയൊത്ത വെയിലല്ലേ? (പൊന്നാരം..)

കാ‍ട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത്
കടലാസുവഞ്ചിയിറക്കാം വാ..
നിലയില്ലാത്തണലല്ലേ.. നീർക്കോലിപ്പാമ്പില്ലേ
നീന്താനായ് പോരേണ്ടേ ..ഞാനില്ലാ (പൊന്നാരം..)

തെക്കേലെക്കുന്നിലെ തേൻ‌മാവിൻ തണലത്ത്
ചക്കരമാങ്ങാപെറുക്കാം വാ
ചുമ്മാതെ തെക്കേലെ ഉമ്മൂമകണ്ടെങ്കിൽ
സമ്മാനം.. ഉം..
സമ്മാനം ചൂരപ്പഴം മാത്രം .. (പൊന്നാരം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ വളയിട്ട കൈപിടിച്ചു
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു കുടുക്ക പൊന്നു തരാം
ആലാപനം : എല്‍ ആര്‍ ഈശ്വരി, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്‌
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊല്ലാന്‍ നടക്കണ
ആലാപനം : എല്‍ ആര്‍ അഞ്ജലി, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ലാ ഇലാഹാ
ആലാപനം : പി സുശീല, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണിമലയാറ്റിന്‍ തീരത്ത്
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈ ചിരിയും ചിരിയല്ല
ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ്‌ ബാബുരാജ്‌, എല്‍ ആര്‍ അഞ്ജലി, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌