മണിമലയാറ്റിന്‍ തീരത്ത് ...
ചിത്രം | സുബൈദ (1965) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by rennyrita@yahoo.com/ritaazad1@gmail.com on July 6, 2009 manimalayaattin theerathu maanthullum malayorathu naalumani poo nulli nadakkum naadan penne ninnatte aalilla malavaarathu poonullunnoru nerathu moolippaattum paadi varunnoru seemakkaaraa poyaatte mullappookkal chiricheedum vallikkudilin marayathu thulli thulliyolichu kalikkum kalliye njaanonnu kandotte[2] chummaavannaal kittoollaa choondayittaal kothoollaa kalyaanathin thaali charadil kallippennine pidikkalo[2] ---------------------------------- Added by devi pillai on August 8, 2008 മണിമലയാറ്റിന്‍ തീരത്ത് മാന്‍ തുള്ളും മലയോരത്ത് മൂളിപ്പാട്ടും പാടിനടക്കും നാടന്‍ പെണ്ണേ നിന്നാട്ടേ ആളില്ലാമലവാരത്ത് പൂനുള്ളുന്നൊരു നേരത്ത് മൂളിപ്പാട്ടും പാടിവരുന്നൊരു ശീമക്കാരാ പോയാട്ടെ ശീമക്കാരാ പോയാട്ടെ മുല്ലപ്പൂക്കള്‍ ചിരിച്ചീടും വള്ളിക്കുടിലിന്‍ മറയത്ത് തുള്ളിത്തുള്ളിയൊളിച്ചുകളിക്കും കള്ളിയെ ഞാനൊന്നു കണ്ടോട്ടേ കള്ളിയെ ഞാനൊന്നു കണ്ടോട്ടെ ചുമ്മവന്നാല്‍ കിട്ടൂലാ ചൂണ്ടലിട്ടാല്‍ കൊത്തൂലാ കല്യാണത്തിന്‍ താലിച്ചരടില്‍ കള്ളിപ്പെണ്ണിനെ പിടിക്കാലോ കള്ളിപ്പെണ്ണിനെ പിടിക്കാലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നാരം ചൊല്ലാതെ
- ആലാപനം : ലത രാജു, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എന്റെ വളയിട്ട കൈപിടിച്ചു
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഒരു കുടുക്ക പൊന്നു തരാം
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്
- ആലാപനം : എംഎസ് ബാബുരാജ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൊല്ലാന്‍ നടക്കണ
- ആലാപനം : എല്‍ ആര്‍ അഞ്ജലി, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ലാ ഇലാഹാ
- ആലാപനം : പി സുശീല, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഈ ചിരിയും ചിരിയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ്, എല്‍ ആര്‍ അഞ്ജലി, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്