View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണുമ്പോളിങ്ങനെ ...

ചിത്രംശ്യാമളച്ചേച്ചി (1965)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Kaanumpolingane naanam kunungiyal
kalyanappanthalilenthu cheyyum
chettan kayyu pidikkumpolenthu cheyyum?

mayilanchiyittoru manivalakkaykalil
malarmaala kittumpolenthu cheyyum?
mulla malarmaala kittumpolenthu cheyyum?
hoy hoy
(kaanumpolingane..)

kilivalan vettila thinnunna koottukaar
kinnaram kaattumpolenthu kaattum?
nilavilakkeriyunna valiyoru veettil nee
valathukaal kuthumpolenthu cheyyum?
ninte valathukal kuthumpolenthu cheyyum?
maniyaramanideepam mangithudangumpol
manavaalan varumappolenthu cheyyum?
(kaanumpolingane...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാണുമ്പോളിങ്ങനെ നാണം കുണുങ്ങിയാല്‍
കല്യാണപ്പന്തലിലെന്തു ചെയ്യും
ചേട്ടന്‍ കയ്യുപിടിക്കുമ്പോള്‍ എന്തു ചെയ്യും?

മൈലാഞ്ചിയിട്ടൊരു മണിവളക്കൈകളില്‍
മലര്‍മാല കിട്ടുമ്പോള്‍എന്തു കാട്ടും?
മുല്ല മലര്‍മാല കിട്ടുമ്പോള്‍എന്തുകാട്ടും?
ഹൊയ് ഹൊയ്
(കാണുമ്പോളിങ്ങനെ..)

കിളിവാലന്‍ വെറ്റില തിന്നുന്ന കൂട്ടുകാര്‍
കിന്നാരം ചൊല്ലുമ്പോള്‍ എന്തുകാട്ടും?
നിലവിളക്കെരിയുന്ന വലിയൊരു വീട്ടില്‍ നീ
വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും?
നിന്റെ വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും?
മണീയറ മണിദീപം മങ്ങിത്തുടങ്ങുമ്പോള്‍
മണവാളന്‍ വരുമപ്പോള്‍ എന്തു ചെയ്യും?
(കാണുമ്പോളിങ്ങനെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകക്കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുപൊത്തിക്കളി
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്നത് കേട്ടു
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : കെ രാഘവന്‍
കൈതൊഴാം കണ്ണാ
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ടാലാര്‍ക്കും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പെറ്റവളന്നേ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്തേ ചന്ദ്രനുറങ്ങാത്തൂ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍