View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തേ ചന്ദ്രനുറങ്ങാത്തൂ ...

ചിത്രംശ്യാമളച്ചേച്ചി (1965)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

enthe chandranurangathu
enthe thaaramurangaathu
paalazhikkuli theeraanjitto
pattukidakka virikkanjitto?
enthe chandranurangathu
enthe thaaramurangaathu?

raakkiliyenthe paadaathu?
raagathin maadhuri thookaathu?
odakkuzhal sruthi cheranjitto?
maaraneppatti kinaavukanditto?
enthe chandranurangathu
enthe thaaramurangaathu

mm.....
poomaaranenthe poraathu?
poonthennalenthe thullaathu?
kaalil kingini kettanjitto?
kaattile pichakam pookkanjitto?
enthe chandranurangathu
enthe thaaramurangaathu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു?
പാലാഴിക്കുളി തീരാഞ്ഞിട്ടോ, പട്ടുകിടക്കവിരിക്കാഞ്ഞിട്ടോ?
എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു?

രാക്കിളിയെന്തേ പാടാത്തൂ, രാഗത്തിന്‍ മാധുരി തൂകാത്തൂ?
ഓടക്കുഴല്‍ ശ്രുതിചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു?
മ്.....
പൂമാരനെന്തേ പോരാത്തു? പൂന്തെന്നലെന്തേ തുള്ളാത്തു?
കാലില്‍ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ
കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ?
എന്തേ ചന്ദ്രനുറങ്ങാത്തു? എന്തേ താരമുറങ്ങാത്തു?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകക്കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണുപൊത്തിക്കളി
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എന്നത് കേട്ടു
ആലാപനം : പി ലീല   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : കെ രാഘവന്‍
കൈതൊഴാം കണ്ണാ
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാണുമ്പോളിങ്ങനെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ടാലാര്‍ക്കും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പെറ്റവളന്നേ
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍