

Jeevitham Swayam ...
Movie | Balapareekshanam (1978) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | Jolly Abraham |
Lyrics
Added by devi pillai on May 2, 2010 jeevitham swayamoru pareekshanam atheevidham namukkoru balapareekshanam panthayathil nee jayichal paarithoshikam ee padavettil njan jayichal keezhadanganam nee keezhadanganam chirakaalam chilapere kabalippikkam kayyil chithravarnnapavayeppol kondunadakkam adavukal pathinettum payattippayattinee adimudi thalarnnu nee kuzhanju kuzhanju nee adithetti veezhumpolenthu cheyyum papparappa papparappa papparappa dudumdumdum dudumdumdum dumdum nizhalpole nithyam pinthudarum ninte purake ee cheythikalthan karimbhoothangal mattarkko vendi nee paninjorukkum muttathe kidangil nee swayam veezhum athukandu chirithookum nizhalpolum nee mukham pothi evideyo poyolikkum papparappa papparappa papparappa dudumdumdum dudumdumdum dumdum ---------------------------------- Added by jayalakshmi.ravi@gmail.com on June 13, 2010 ജീവിതം സ്വയമൊരു പരീക്ഷണം... കമോണ്‍ ക്ലാപ്പ് വണ്‍ ടൂ ..... ലലലാലലാ ലലലാലല ലലലാലല ലലലാലല ലാലലാ ലാലലാ ലാലലാ.... ജീവിതം സ്വയമൊരു പരീക്ഷണം അതീവിധം നമുക്കൊരു ബലപരീക്ഷണം പന്തയത്തിൽ നീ ജയിച്ചാൽ പാരിതോഷികം ഈ പടവെട്ടിൽ ഞാൻ ജയിച്ചാൽ കീഴടങ്ങണം നീ കീഴടങ്ങണം..ഹോയ് (ജീവിതം സ്വയമൊരു.....) ലല്ലലലാ....ലല്ലലലാ.....ലല്ലലലാ....ലല്ലലലാ..... ചിരകാലം ചിലപേരെ കബളിപ്പിക്കാം കയ്യിൽ ചിത്രവർണ്ണപ്പാവയെപ്പോൽ കൊണ്ടുനടക്കാം അടവുകൾ പതിനെട്ടും പയറ്റിപ്പയറ്റി നീ അടിമുടി തളർന്നു നീ കുഴഞ്ഞു കുഴഞ്ഞു നീ അടിതെറ്റി വീഴുമ്പോഴെന്തു ചെയ്യും ? നീ അടിതെറ്റി വീഴുമ്പോഴെന്തു ചെയ്യും ? പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഹേയ് പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഡുടുഡുംഡും ഡുംഡുംഡും ഡുംഡുംഡും ജീവിതം സ്വയമൊരു പരീക്ഷണം... ലലലാലലാ ലലലാലല ലലലാലല ലലലാലല ലാലലാ ലാലലാ ലാലലാ.... നിഴൽപോലെ നിത്യം പിൻതുടരും നിന്റെ പുറകെ ഈ ചെയ്തികൾതൻ കരിംഭൂതങ്ങൾ മറ്റാർക്കോ വേണ്ടി നീ പണിഞ്ഞൊരുക്കും മുറ്റത്തെ കിടങ്ങിൽ നീ സ്വയം വീഴും അതുകണ്ടു ചിരിതൂകും നിഴൽപോലും നീ മുഖംപൊത്തി എവിടെയോ പോയൊളിക്കും പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഹേയ് പപ്പരപ്പ പപ്പരപ്പ പപ്പരപ്പ ഡുടുഡുംഡും ഡുംഡുംഡും ഡുംഡുംഡും (ജീവിതം സ്വയമൊരു......) |
Other Songs in this movie
- Kaalindi Theerathe
- Singer : KP Brahmanandan | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Pullippuli Pole
- Singer : P Jayachandran, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Vennilaa puzhayile
- Singer : P Susheela, Ambili | Lyrics : Mankombu Gopalakrishnan | Music : MK Arjunan