Vennilaa puzhayile ...
Movie | Balapareekshanam (1978) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | P Susheela, Ambili |
Lyrics
Lyrics submitted by: Jija Subramanian Vennilappuzhayile velutha penne hoy venchandanakkulir sugandhippenne oh.. anuragalolanaam kamukanadyamaay arikathu vannappolenthu thonni achumbitha dahathal ashlesham kondullil aathmaanubhoothiyonnaswadikkan aaswadikkan (Vennilaa..) Thulli thulumpumee youvanam viral kondu thottappol avane nee enthu cheythu ente madalasa manmadha vanathile nanthyarvattathaal salkkarichu salkkarichu (Vennilaa..) Onnichozhukumaa soubhagam karal kondu muthumpol parasparam enthu cholli Ennum manassinte unmaadasarassil njan mungi neeraaduvaan prarthichu prarthichu (Vennilaa..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വെണ്ണിലാപ്പുഴയിലെ വെളുത്ത പെണ്ണേ ഹോയ് വെൺ ചന്ദനക്കുളിർ സുഗന്ധിപ്പെണ്ണേ ഓ.. അനുരാഗലോലനാം കാമുകനാദ്യമായ് അരികത്തു വന്നപ്പോളെന്തു തോന്നി അചുംബിതദാഹത്താൽ ആശ്ലേഷം കൊണ്ടുള്ളിൽ ആത്മാനുഭൂതിയൊന്നാസ്വദിക്കാൻ ആസ്വദിക്കാൻ (വെണ്ണിലാപ്പുഴയിലെ..) തുള്ളിതുളുമ്പുമീ യൗവനം വിരൽ കൊണ്ട് തൊട്ടപ്പോൾ അവനെ നീ എന്തു ചെയ്തു (2) എന്റെ മദാലസ മന്മഥ വനത്തിലെ നന്ത്യാർവട്ടത്താൽ സൽക്കരിച്ചു സൽക്കരിച്ചു (വെണ്ണിലാപ്പുഴയിലെ..) ഒന്നിച്ചൊഴുകുമാ സൗഭഗം കരൾ കൊണ്ട് മുത്തുമ്പോൾ പരസ്പരം എന്തു ചൊല്ലീ എന്നും മനസ്സിന്റെ ഉന്മാദസരസ്സിൽ ഞാൻ മുങ്ങി നീരാടുവാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു (വെണ്ണിലാപ്പുഴയിലെ..) |
Other Songs in this movie
- Jeevitham Swayam
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Kaalindi Theerathe
- Singer : KP Brahmanandan | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Pullippuli Pole
- Singer : P Jayachandran, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan