

Pullippuli Pole ...
Movie | Balapareekshanam (1978) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | P Jayachandran, Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 പുള്ളിപ്പുലി പോലെ വന്നു തുള്ളൽപ്പനി കൊണ്ടു നിൽക്കും പെണ്ണേ എടീ പുല്ലാണെനിക്കു നിന്റെ വെല്ലുവിളി പുല്ലാണെനിക്കു നിന്റെ വെല്ലുവിളി ഹാ പുല്ലാണെനിക്കു നിന്റെ വെല്ലുവിളി അഗ്നിക്കണ്ണും തള്ളിക്കൊണ്ട് അങ്കപ്പൂവൻ പോലെ നിൽക്കും തൊമ്മാ ഇനി തല്ലാണു നിനക്കുള്ള തിരിച്ചടി തല്ലാണു നിനക്കുള്ള തിരിച്ചടി ഹാ തല്ലാണു നിനക്കുള്ള തിരിച്ചടി പെണ്ണേ നിൻ പുറംപൂച്ച് വെറും മൂച്ച് നീ പേക്കോലം തുള്ളുന്ന പച്ചയോന്ത് എന്റെ കൈതൊട്ടാൽ മാറും നിൻ മുഖഷേപ്പ് ഹാ പെണ്ണുങ്ങളോട് വേണ്ട നിന്റെ പരാക്രമം ഹാ ആണുങ്ങൾക്കടങ്ങാത്ത പെണ്ണുങ്ങളുണ്ടോടീ ഹാ ധീരനാണെന്ന ഭാവം എലിവാൽ കണ്ടാൽ ഭയന്നോടും പാവം (2) മലയോട് മല്ലടിച്ചു തളരുന്ന മഠയന്റെ മണിസത്ത് മുഖം വെച്ചു കെട്ടിയ കുരങ്ങന്റെ കോലം നീ അയ്യയ്യയ്യയ്യാ കാലം നീ പോടീ വായാടീ എടാ പോടാ തെമ്മാടി (പുള്ളിപ്പുലി പോലെ..) പൊന്നാം നിൻ കുരിനാക്ക് കരിനാക്ക് നീ കടിച്ചാൽ വിഷമുള്ള കരിംതേള് എന്റെ കൈയ്ക്കുള്ളിൽ വരുമൊരു കട്ടുറുമ്പ് ഹാ നിനക്കു നാണമുണ്ടോടീ നിനക്കു മാനമുണ്ടോടാ അല്ലിറാണിയാണെന്ന വീര്യം വെറും പൊള്ളയായ ചെണ്ട പോലെ ശൂന്യം മുടിയിന്മേൽ കൊടികെട്ടി വാഴുന്ന യക്ഷിയുടെ മനസ്സിന്റെ സമനില തെറ്റിയ പിരിശത്തിൻ രൂപം, നീ വേഷം നീ യൂ മങ്കി യൂ ഡോങ്കി എടാ ഓശെ എടീ ലൂസേ (പുള്ളിപ്പുലി പോലെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 27, 2010 Pullippuli pole vannu thullalppani kondu nilkkum penne edee pullanenikku ninte velluvili edee pullanenikku ninte velluvili haa edee pullanenikku ninte velluvili Agnikkannum thallikkondu ankappoovan pole nilkkum thomma ini thallaanu ninakkulla thirichadi thallanu ninakkulla thirichadi haa thallanu ninakkulla thirichadi penne nin purampoochu verum moochu nee pekkolam thullunna pachayonthu ente kai thottal maarum nin mukhashape haa pennungalodu venda ninte parakramam haa anungalkkadangaatha pennungalundodee haa dheeranaanenna bhaavam elivaal kandaal bhayannodum paavam malayodu malladichu thalarunna madhayante manisathu mukham vechu kettiya kurangante kolam nee ayyayyayyaa kaalam nee podeevaayaadee edaa podaa themmade (Pullippuli..) Ponnam nin kurinaakku karinakaku nee kadichaal vishamulla karimthelu ente kaikkullil varumoru katturumpu haa ninakku naanamundodee ninakku maanamundodaa alliraaniyaanenna veeryam verum pollayaaya chenda pole shoonyam mudiyinmel kodi ketti vaazhunna yakshiyude manassinte samanila thettiya pirishathin roopam nee vesham nee you monkey you donkey edaa oshe edee loose (pullippuli pole...) |
Other Songs in this movie
- Jeevitham Swayam
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Kaalindi Theerathe
- Singer : KP Brahmanandan | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Vennilaa puzhayile
- Singer : P Susheela, Ambili | Lyrics : Mankombu Gopalakrishnan | Music : MK Arjunan