

Kaalindi Theerathe ...
Movie | Balapareekshanam (1978) |
Movie Director | Anthikkad Mani |
Lyrics | Mankombu Gopalakrishnan |
Music | MK Arjunan |
Singers | KP Brahmanandan |
Lyrics
Lyrics submitted by: Sreedevi Pillai ohoho... oho.... kaalindi theerathe kankeli pushpame kannadikkadavathe kanakamaya vigrahame kalakanchi choriyum nin chashmashila kalppadavil kaliyeerakkuzhaloothaan vannu njan nin kannan onnaanam thrippadavil pooncholappaalalayil ponnelassaniyikkum kulirola thenalayil muthumanithalayaniyan padasaram nee choriyu ikkilithan mukkuliray maraumoru venthiranjan poomaruthin ilakozhiyum illimulam thaazhvarayil thoomanjin kanamuthirum maarkazhithan malarvaniyil vaarmazhavil chirakode nee parannanayumpol vanavallikkudil kettum hemanthamakum njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓഹോഹോ... ഓഹോ..... കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ കണ്ണാടിക്കടവത്തെ കനകമയ വിഗ്രഹമേ കളകാഞ്ചിചൊരിയും നിന്‍ ചഷ്മശിലാ കല്‍പ്പടവില്‍ കളിയീറക്കുഴലൂതാന്‍ വന്നുഞാന്‍ നിന്‍ കണ്ണന്‍ ഒന്നാനാം തൃപ്പടവില്‍ പൂഞ്ചോലപ്പാലലയില്‍ പൊന്നേലസ്സണിയിക്കും കുളിരോളത്തേനലയില്‍ മുത്തുമണിത്തളയണിയും പാദസരം നീ ചൊരിയും ഇക്കിളിതന്‍ മുക്കുളിരായ് മാറ്റുമൊരു വെണ്‍തിരഞാന്‍ പൂമരുതിന്‍ ഇലകൊഴിയും ഇല്ലിമുളം താഴ്വരയില്‍ തൂമഞ്ഞിന്‍ കണമുതിരും മാര്‍കഴിതന്‍ മലര്‍വനിയില്‍ വാര്‍മഴവില്‍ ചിറകോടെ നീ പറന്നണയുമ്പോള്‍ വനവല്ലിക്കുടില്‍ കെട്ടും ഹേമന്തമാകും ഞാന്‍ |
Other Songs in this movie
- Jeevitham Swayam
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Pullippuli Pole
- Singer : P Jayachandran, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MK Arjunan
- Vennilaa puzhayile
- Singer : P Susheela, Ambili | Lyrics : Mankombu Gopalakrishnan | Music : MK Arjunan