View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാളിന്ദി തീരത്തെ ...

ചിത്രംബലപരീക്ഷണം (1978)
ചലച്ചിത്ര സംവിധാനംഅന്തിക്കാട് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Lyrics submitted by: Sreedevi Pillai

ohoho... oho....
kaalindi theerathe kankeli pushpame
kannadikkadavathe kanakamaya vigrahame
kalakanchi choriyum nin chashmashila kalppadavil
kaliyeerakkuzhaloothaan vannu njan nin kannan

onnaanam thrippadavil pooncholappaalalayil
ponnelassaniyikkum kulirola thenalayil
muthumanithalayaniyan padasaram nee choriyu
ikkilithan mukkuliray maraumoru venthiranjan

poomaruthin ilakozhiyum illimulam thaazhvarayil
thoomanjin kanamuthirum maarkazhithan malarvaniyil
vaarmazhavil chirakode nee parannanayumpol
vanavallikkudil kettum hemanthamakum njan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓഹോഹോ... ഓഹോ.....
കാളിന്ദി തീരത്തെ കണ്‍കേളീപുഷ്പമേ
കണ്ണാടിക്കടവത്തെ കനകമയ വിഗ്രഹമേ
കളകാഞ്ചിചൊരിയും നിന്‍ ചഷ്മശിലാ കല്‍പ്പടവില്‍
കളിയീറക്കുഴലൂതാന്‍ വന്നുഞാന്‍ നിന്‍ കണ്ണന്‍

ഒന്നാനാം തൃപ്പടവില്‍ പൂഞ്ചോലപ്പാലലയില്‍
പൊന്നേലസ്സണിയിക്കും കുളിരോളത്തേനലയില്‍
മുത്തുമണിത്തളയണിയും പാദസരം നീ ചൊരിയും
ഇക്കിളിതന്‍ മുക്കുളിരായ് മാറ്റുമൊരു വെണ്‍‌തിരഞാന്‍

പൂമരുതിന്‍ ഇലകൊഴിയും ഇല്ലിമുളം താഴ്വരയില്‍
തൂമഞ്ഞിന്‍ കണമുതിരും മാര്‍കഴിതന്‍ മലര്‍വനിയില്‍
വാര്‍മഴവില്‍ ചിറകോടെ നീ പറന്നണയുമ്പോള്‍
വനവല്ലിക്കുടില്‍ കെട്ടും ഹേമന്തമാകും ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം സ്വയം
ആലാപനം : ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുള്ളിപ്പുലി പോലെ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വെണ്ണിലാപ്പുഴയിലെ
ആലാപനം : പി സുശീല, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍