View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാപ്പുഴയിലെ ...

ചിത്രംബലപരീക്ഷണം (1978)
ചലച്ചിത്ര സംവിധാനംഅന്തിക്കാട് മണി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല, അമ്പിളി

വരികള്‍

Lyrics submitted by: Jija Subramanian

Vennilappuzhayile velutha penne hoy
venchandanakkulir sugandhippenne oh..
anuragalolanaam kamukanadyamaay
arikathu vannappolenthu thonni
achumbitha dahathal ashlesham kondullil
aathmaanubhoothiyonnaswadikkan
aaswadikkan
(Vennilaa..)


Thulli thulumpumee youvanam
viral kondu thottappol
avane nee enthu cheythu
ente madalasa manmadha vanathile
nanthyarvattathaal salkkarichu
salkkarichu
(Vennilaa..)

Onnichozhukumaa soubhagam karal kondu muthumpol
parasparam enthu cholli
Ennum manassinte unmaadasarassil njan
mungi neeraaduvaan prarthichu
prarthichu
(Vennilaa..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

വെണ്ണിലാപ്പുഴയിലെ വെളുത്ത പെണ്ണേ ഹോയ്
വെൺ ചന്ദനക്കുളിർ സുഗന്ധിപ്പെണ്ണേ ഓ..
അനുരാഗലോലനാം കാമുകനാദ്യമായ്
അരികത്തു വന്നപ്പോളെന്തു തോന്നി
അചുംബിതദാഹത്താൽ ആശ്ലേഷം കൊണ്ടുള്ളിൽ
ആത്മാനുഭൂതിയൊന്നാസ്വദിക്കാൻ
ആസ്വദിക്കാൻ
(വെണ്ണിലാപ്പുഴയിലെ..)

തുള്ളിതുളുമ്പുമീ യൗവനം വിരൽ കൊണ്ട് തൊട്ടപ്പോൾ
അവനെ നീ എന്തു ചെയ്തു (2)
എന്റെ മദാലസ മന്മഥ വനത്തിലെ
നന്ത്യാർവട്ടത്താൽ സൽക്കരിച്ചു
സൽക്കരിച്ചു
(വെണ്ണിലാപ്പുഴയിലെ..)


ഒന്നിച്ചൊഴുകുമാ സൗഭഗം കരൾ കൊണ്ട് മുത്തുമ്പോൾ
പരസ്പരം എന്തു ചൊല്ലീ
എന്നും മനസ്സിന്റെ ഉന്മാദസരസ്സിൽ ഞാൻ
മുങ്ങി നീരാടുവാൻ പ്രാർത്ഥിച്ചു
പ്രാർത്ഥിച്ചു
(വെണ്ണിലാപ്പുഴയിലെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം സ്വയം
ആലാപനം : ജോളി അബ്രഹാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാളിന്ദി തീരത്തെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുള്ളിപ്പുലി പോലെ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍