Laharee Aanandalaharee ...
Movie | Prabhu (1979) |
Movie Director | Baby |
Lyrics | Ettumanoor Sreekumar |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Lahari aananda lahari Lahari aananda lahari anupama lahari anavadya lahari (2) lasya laavanya lahari (2) Ithanubhoothi laya parilaalana Lahari Lahari Lahari (Lahari.....) Mrigamada panka sugandham thooki mrudula kalebara sukrithiniyaayi (2) Maditha vikaara sarassil viriyum (2) madhumaya srimgaara Lahari (Lahari....) Thaalavanangalil amrutham thooki karuna madaalasa swaralayamaayi (2) Prasitha vikaara vipanchiyilunarum(2) tharalitha samgeetha Lahari (Lahari....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി അനുപമ ലഹരി അനവദ്യ ലഹരി (2) ലാസ്യ ലാവണ്യ ലഹരീ (2) ഇതനുഭൂതി ലയ പരിലാളന ലഹരി ലഹരി ലഹരി ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി അനുപമ ലഹരി അനവദ്യ ലഹരി മൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (മൃഗ) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദ) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (താല) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദ) |
Other Songs in this movie
- Aaraamadevathamaare
- Singer : S Janaki | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Mundakankoythinu
- Singer : KP Chandramohan | Lyrics : Ettumanoor Sreekumar | Music : Shankar Ganesh
- Inneetheeram Thedum
- Singer : KJ Yesudas | Lyrics : Ettumanoor Sreekumar | Music : Shankar Ganesh