View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലഹരീ ആനന്ദലഹരീ ...

ചിത്രംപ്രഭു (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനഏറ്റുമാനൂര്‍ ശ്രീകുമാര്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Lahari aananda lahari Lahari aananda lahari
anupama lahari anavadya lahari (2)
lasya laavanya lahari (2)
Ithanubhoothi laya parilaalana
Lahari Lahari Lahari
(Lahari.....)

Mrigamada panka sugandham thooki
mrudula kalebara sukrithiniyaayi (2)
Maditha vikaara sarassil viriyum (2)
madhumaya srimgaara Lahari
(Lahari....)

Thaalavanangalil amrutham thooki
karuna madaalasa swaralayamaayi (2)
Prasitha vikaara vipanchiyilunarum(2)
tharalitha samgeetha Lahari
(Lahari....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി
അനുപമ ലഹരി അനവദ്യ ലഹരി (2)
ലാസ്യ ലാവണ്യ ലഹരീ (2)
ഇതനുഭൂതി ലയ പരിലാളന
ലഹരി ലഹരി ലഹരി
ലഹരി ആനന്ദ ലഹരി ലഹരി ആനന്ദ ലഹരി
അനുപമ ലഹരി അനവദ്യ ലഹരി

മൃഗമദ പങ്ക സുഗന്ധം തൂകി
മൃദുല കളേഭര സുകൃതിനിയായി (മൃഗ)
മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി
ലഹരി ലഹരി ലഹരി (ലഹരി ആനന്ദ)

താലവനങ്ങളില്‍ അമൃതം തൂകി
കരുണ മദാലസ സ്വരലയമായി (താല)
പ്രസിത വികാര വിപഞ്ചിയിലുണരും (2)
തരളിത സംഗീത ലഹരി (ലഹരി ആനന്ദ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാമദേവതമാരേ
ആലാപനം : എസ് ജാനകി   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മുണ്ടകൻകൊയ്ത്തിനു
ആലാപനം : കെ പി ചന്ദ്രമോഹൻ   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഇന്നീതീരം തേടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ ശ്രീകുമാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌