Thaarake Mizhiyithalil ...
Movie | Choola (1979) |
Movie Director | Sasikumar |
Lyrics | Sathyan Anthikkad |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical thaarake...mizhiyithalil kanneerumaayi thaazhe...thirayuvathaare nee etho kinaavinte ekaantha theerathil polinjuvo nin punchiri anjaathametho raagam nin nenchilunaraarundo mohangalinnum ninne pulkumo manasinte maayaavathil thuranneedum nombarathaal nee raaga pooja cheyyumo (thaarake ) novunna swapnangal than chithayil nee eriyaarundo kanneeriloode chiri thookumo thamassinte medaykkullil vithumbunnorormmapole ennum thapam cheyyumo (thaarake ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താരകേ മിഴി ഇതളില്‍ കണ്ണീരുമായി താഴെ തിരയുവതാരേ നീ ഏതോ കിനാവിന്റെ ഏകാന്ത തീരത്തില്‍ പൊലിഞ്ഞുവോ നിന് പുഞ്ചിരി അജ്ഞാതം ഏതോ രാഗം നിന് നെഞ്ചില്‍ ഉണരാറുണ്ടോ മോഹങ്ങള്‍ ഇന്നും നിന്നെ പുല്കുമോ മനസ്സിന്റെ മായാ വാതില്‍ തുറന്നീടും നൊമ്പരത്താല്‍ നീ രാഗ പൂജ ചെയ്യുമോ നോവുന്ന സ്വപ്നങ്ങള്‍ തന് ചിതയില്‍ നീ എരിയാറുണ്ടോ കണ്ണീരിലൂടെ ചിരി തൂകുമോ തമസ്സിന്റെ മേടക്കുള്ളില്‍ വിതുമ്പുന്ന ഒരു ഓര്‍മ്മ പോലെ എന്നും തപം ചെയ്യുമോ (താരകേ ...) |
Other Songs in this movie
- Uppinu pokana vazhiyethu
- Singer : Jency, Lathika | Lyrics : Sathyan Anthikkad | Music : Raveendran
- Sindoorasandhyaykku Mounam
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Raveendran
- Kirathadaaham
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raveendran