View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരകേ മിഴിയിതളില്‍ ...

ചിത്രംചൂള (1979)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

thaarake...mizhiyithalil kanneerumaayi
thaazhe...thirayuvathaare nee
etho kinaavinte ekaantha theerathil
polinjuvo nin punchiri

anjaathametho raagam nin nenchilunaraarundo
mohangalinnum ninne pulkumo
manasinte maayaavathil thuranneedum nombarathaal
nee raaga pooja cheyyumo (thaarake )

novunna swapnangal than chithayil nee eriyaarundo
kanneeriloode chiri thookumo
thamassinte medaykkullil vithumbunnorormmapole
ennum thapam cheyyumo (thaarake )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താരകേ മിഴി ഇതളില്‍ കണ്ണീരുമായി
താഴെ തിരയുവതാരേ നീ
ഏതോ കിനാവിന്‍റെ ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി

അജ്ഞാതം ഏതോ രാഗം നിന്‍ നെഞ്ചില്‍ ഉണരാറുണ്ടോ
മോഹങ്ങള്‍ ഇന്നും നിന്നെ പുല്കുമോ
മനസ്സിന്‍റെ മായാ വാതില്‍ തുറന്നീടും നൊമ്പരത്താല്‍
നീ രാഗ പൂജ ചെയ്യുമോ

നോവുന്ന സ്വപ്‌നങ്ങള്‍ തന്‍ ചിതയില്‍ നീ എരിയാറുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടക്കുള്ളില്‍ വിതുമ്പുന്ന ഒരു ഓര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ (താരകേ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉപ്പിനു പോകണ വഴിയേത്
ആലാപനം : ജെൻസി, ലതിക   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
സിന്ദൂരസന്ധ്യയ്ക്കു മൗനം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
കിരാതദാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍