അഴകിന് നീലക്കടല്‍ ...
ചിത്രം | ജീവിതയാത്ര (1965) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | എല്‍ ആര് ഈശ്വരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ayya ho ayya ho ayya ho ayya ho azhakin neelakkadalil akkareyakkareyakkare ninnu arayanna painkili pole aadipaadi vannu njan bale bale bale bale mandaarakkannil ninnu malarambukaleyyatte..aa.. punnarachundil ninnum poo punchiri peyyatte anandam kollathoraranennariyatte njanente kanpeelikalaal avaneyonnuzhiyatte (anandam..) ayya ho ayya ho ayya ho ayya ho kaimudrakal katti katti kadha parayum nerathu purikakodi neeti neetti poo nullum nerathu karalinte thathammakku kavitha varum samayathu kanunnor kallachiriyal koodunnundarikathu (karalinte) aattam paaru chaattam paaru attacharil chaattam paaru azhakin neelakkadalil akkareyakkareyakkare ninnu arayanna painkili pole aadipaadi vannu njan ayya ho ayya ho ayya ho ayya ho | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അഴകിന് നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു അരയന്നപ്പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ ബലെ ബലെ ബലെ ബലെ മന്ദാരക്കണ്ണില് നിന്നു മലരമ്പുകളെയ്യട്ടെ ആ..ആ.. പുന്നാരച്ചുണ്ടില്‍ നിന്നും പൂപ്പുഞ്ചിരി പെയ്യട്ടെ ആനന്ദം കൊള്ളാത്തൊരാരാണെന്നറിയട്ടെ ഞാനെന്റെ കണ്പീലികളാല് അവനേയൊന്നുഴിയട്ടെ (ആനന്ദം..) അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ കൈമുദ്രകള്‍ കാട്ടി ക്കാട്ടി കഥ പറയും നേരത്ത് പുരികക്കൊടി നീട്ടി നീട്ടി പൂ നുള്ളും നേരത്ത് കരളിന്റെ തത്തമ്മയ്ക്കു കവിത വരും സമയത്ത് കണുന്നോര് കള്ളച്ചിരിയാല്‍ കൂടുന്നുണ്ടരികത്ത് (കരളിന്റെ..) ആട്ടം പാര് ചാട്ടം പാര് ആട്ടക്കാര ചട്ടം പാര് അഴകിന് നീലക്കടലില്‍ അക്കരെയക്കരെയക്കരെ നിന്നു അരയന്ന പൈങ്കിളി പോലെ ആടിപ്പാടി വന്നു ഞാന്‍ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ അയ്യാ ഹോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിവാതിലിന് ഇടയില്‍ക്കൂടി
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : പി എസ് ദിവാകര്‍
- പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍
- ആലാപനം : എസ് ജാനകി, കമുകറ, സീറോ ബാബു | രചന : പി ഭാസ്കരൻ | സംഗീതം : പി എസ് ദിവാകര്‍
- പറയട്ടെ ഞാന്‍
- ആലാപനം : പി സുശീല, കമുകറ | രചന : പി ഭാസ്കരൻ | സംഗീതം : പി എസ് ദിവാകര്‍
- അഛനെ ആദ്യമായ് (ബിറ്റ്)
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തങ്കക്കുടമെ ഉറങ്ങ്
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍