View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാടപ്പിറാവേ ...

ചിത്രംകാത്തിരുന്ന നിക്കാഹ് (1965)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Sreedevi Pillai

maadappiraave maadappiraave
makkathu poyoru haajiyaare haajiyaare
makkathunnenthellam konduvannu?
muthundo pon muthuchippiyundo (maadappiraave..)

madhumaasaravile marathakadweepil
malakkukal korthoru maalayundo?
ithaathaakku choodiyurangan
ibileesu kaanatha poovundo? (maadappiraave..)

mazhavillin naattile mailanchiyundo?
maanathe pattunool thattamundo?
iththathakkoru chuttiyudukkan?
vakkathu kasavulla kailiyundo? (maadappiraave..)

arabikal thannoru kanmashiyundo?
alukkathu kilungana thakkayundo?
iththathakku thechu therukkan
ithiri karpoora vettayundo? (maadappirave..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാടപ്പിറാവേ മാടപ്പിറാവേ
മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ
മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു ?
മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ? (മാടപ്പിറാവേ)

മധുമാസരാവിലെ മരതകദ്വീപില്‍
മലക്കുകള്‍ കോര്‍ത്തൊരു മാലയുണ്ടോ?
ഇത്താത്തായ്ക്കു ചൂടിയുറങ്ങാന്‍
ഇബിലീസു കാണാത്ത പൂവുണ്ടോ ? (മാടപ്പിറാവേ)

മഴവില്ലിന്‍ നാട്ടിലെ മൈലാഞ്ചിയുണ്ടോ?
മാനത്തെ പട്ടുനൂല്‍ തട്ടമുണ്ടോ?
ഇത്താത്തായ്ക്കു ചുറ്റിയുടുക്കാന്‍
വക്കത്തു കസവുള്ള കൈലിയുണ്ടോ ? (മാടപ്പിറാവേ)

അറബികള്‍ തന്നൊരു കണ്മഷിയുണ്ടോ?
അലുക്കത്തു കിലുങ്ങണ തക്കയുണ്ടോ?
ഇത്താത്തായ്ക്കു തേച്ചു തെറുക്കാന്‍
ഇത്തിരി കര്‍പൂര വെറ്റയുണ്ടോ? (മാടപ്പിറാവേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണിയല്ലയോ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വീട്ടിലൊരുത്തരും
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പച്ചക്കരിമ്പുകൊണ്ട്
ആലാപനം : കെ പി ഉദയഭാനു   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടാലഴകുള്ള
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഗാധനീലിമയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സ്വപ്നത്തിലെന്നെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നെന്മേനി വാകപ്പൂങ്കാവില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ