View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swapnathilenne ...

MovieKaathirunna Nikkaah (1965)
Movie DirectorM Krishnan Nair
LyricsVayalar
MusicG Devarajan
SingersP Susheela

Lyrics

Lyrics submitted by: Dr. Susie Pazhavarical

swapnathilenne vannu nulliyunarthiya
sulthaane ponnu sulthaane
khalbil ninnu khalbilekku kanpurikappeelikondu
kambiyillaakkambi thannathenthaanu? (swapnathilenne)

pathunilappanthalittu pandalalankarichu
pattaabhishekam iniyennaanu?
pattinte methayulla palliyarayilekku
pallakkil irangunnathennaanu? (swapnathilenne)

kanmunnilannorikkal kandathilppinnenikku
onnichu thaamasikkaan kothiyaanu
monchulla punchirithan munthirippazhamunnaan
khalbile painkilikku kothiyaanu
O..O..(swapnathilenne)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തിയ
സുല്‍ത്താനേ പൊന്നു സുല്‍ത്താനേ
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്‍പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ് ? (സ്വപ്നത്തിലെന്നെ)

പത്തു നിലപ്പന്തലിട്ട് പന്തലലങ്കരിച്ച്
പട്ടാഭിഷേകമിനിയെന്നാണ്?
പട്ടിന്റെ മെത്തയുള്ള പള്ളിയറയിലേക്കു
പല്ലക്കിലിറങ്ങുന്നതെന്നാണ്?(സ്വപ്നത്തിലെന്നെ)

കണ്മുന്നിലന്നൊരിക്കല്‍ കണ്ടതില്പിന്നെനിക്ക്
ഒന്നിച്ചു താമസിക്കാന്‍ കൊതിയാണ്
മൊഞ്ചുള്ള പുഞ്ചിരിതന്‍ മുന്തിരിപ്പഴമുണ്ണാന്‍
ഖല്‍ബിലെ പൈങ്കിളിയ്ക്കു കൊതിയാണ്
ഒഹോ ഒഹോ ഹൊ (സ്വപ്നത്തിലെന്നെ)


Other Songs in this movie

Kaniyallayo
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan
Veettil orutharum
Singer : P Susheela, AM Raja   |   Lyrics : Vayalar   |   Music : G Devarajan
Pachakkarimbu Kondu
Singer : KP Udayabhanu   |   Lyrics : Vayalar   |   Music : G Devarajan
Kandaalazhakulla
Singer : LR Eeswari, Chorus   |   Lyrics : Vayalar   |   Music : G Devarajan
Maadappiraave
Singer : AM Raja   |   Lyrics : Vayalar   |   Music : G Devarajan
Agaadhaneelimayil
Singer : KJ Yesudas   |   Lyrics : Vayalar   |   Music : G Devarajan
Nenmeni Vaakappoonkaavil
Singer : P Susheela   |   Lyrics : Vayalar   |   Music : G Devarajan