Maadappiraave ...
Movie | Kaathirunna Nikkaah (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | AM Raja |
Lyrics
Lyrics submitted by: Sreedevi Pillai maadappiraave maadappiraave makkathu poyoru haajiyaare haajiyaare makkathunnenthellam konduvannu? muthundo pon muthuchippiyundo (maadappiraave..) madhumaasaravile marathakadweepil malakkukal korthoru maalayundo? ithaathaakku choodiyurangan ibileesu kaanatha poovundo? (maadappiraave..) mazhavillin naattile mailanchiyundo? maanathe pattunool thattamundo? iththathakkoru chuttiyudukkan? vakkathu kasavulla kailiyundo? (maadappiraave..) arabikal thannoru kanmashiyundo? alukkathu kilungana thakkayundo? iththathakku thechu therukkan ithiri karpoora vettayundo? (maadappirave..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാടപ്പിറാവേ മാടപ്പിറാവേ മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു ? മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ? (മാടപ്പിറാവേ) മധുമാസരാവിലെ മരതകദ്വീപില്‍ മലക്കുകള്‍ കോര്‍ത്തൊരു മാലയുണ്ടോ? ഇത്താത്തായ്ക്കു ചൂടിയുറങ്ങാന്‍ ഇബിലീസു കാണാത്ത പൂവുണ്ടോ ? (മാടപ്പിറാവേ) മഴവില്ലിന്‍ നാട്ടിലെ മൈലാഞ്ചിയുണ്ടോ? മാനത്തെ പട്ടുനൂല്‍ തട്ടമുണ്ടോ? ഇത്താത്തായ്ക്കു ചുറ്റിയുടുക്കാന്‍ വക്കത്തു കസവുള്ള കൈലിയുണ്ടോ ? (മാടപ്പിറാവേ) അറബികള്‍ തന്നൊരു കണ്മഷിയുണ്ടോ? അലുക്കത്തു കിലുങ്ങണ തക്കയുണ്ടോ? ഇത്താത്തായ്ക്കു തേച്ചു തെറുക്കാന്‍ ഇത്തിരി കര്‍പൂര വെറ്റയുണ്ടോ? (മാടപ്പിറാവേ) |
Other Songs in this movie
- Kaniyallayo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Veettil orutharum
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Pachakkarimbu Kondu
- Singer : KP Udayabhanu | Lyrics : Vayalar | Music : G Devarajan
- Kandaalazhakulla
- Singer : LR Eeswari, Chorus | Lyrics : Vayalar | Music : G Devarajan
- Agaadhaneelimayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Swapnathilenne
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Nenmeni Vaakappoonkaavil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan