

Nenmeni Vaakappoonkaavil ...
Movie | Kaathirunna Nikkaah (1965) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Nenmeni vaaka poonkaavil ninnoru Ponmaan parannu vannu Thaamara pootha thadaaka karayil Thapassirunnu ponmaan.... thapassirunnu (nenmeni) Neelakkalppadavinkal ponmaan Choolam kuthiyirunnappol Ponnelassukalarayilaninjoru Poomeenine kannerinju Poomeenine kannerinju (nenmeni) Allithumpikalariyaathe maniyarayannaangalumariyaathe Meenine kokkilothukkee ponmaan Maanathu parannu poyi maanathu parannu poyi Vinnil neelappoykayilathine Kondu valarthi ponmaan Nritham vaykkum poomeenathiloru Nakshathrakathiraayi nakshathrakathiraayi (nenmeni) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു പൊന്മാൻ... തപസ്സിരുന്നു (നെന്മേനി) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുകളരയിലണിഞ്ഞൊരു പൂമീനിനെ കണ്ണെറിഞ്ഞു പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി) അല്ലിത്തുമ്പികളറിയാതെ മണിയരയന്നങ്ങളുമറിയാതെ മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ മാനത്തു പറന്നു പോയി മാനത്തു പറന്നു പോയി വിണ്ണിൽ നീലപ്പൊയ്കയിലതിനെ കൊണ്ടു വളർത്തി പൊന്മാൻ നൃത്തം വയ്ക്കും പൂമീനതിലൊരു നക്ഷത്രക്കതിരായി നക്ഷത്രക്കതിരായി (നെന്മേനി) |
Other Songs in this movie
- Kaniyallayo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Veettil orutharum
- Singer : P Susheela, AM Raja | Lyrics : Vayalar | Music : G Devarajan
- Pachakkarimbu Kondu
- Singer : KP Udayabhanu | Lyrics : Vayalar | Music : G Devarajan
- Kandaalazhakulla
- Singer : LR Eeswari, Chorus | Lyrics : Vayalar | Music : G Devarajan
- Maadappiraave
- Singer : AM Raja | Lyrics : Vayalar | Music : G Devarajan
- Agaadhaneelimayil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Swapnathilenne
- Singer : P Susheela | Lyrics : Vayalar | Music : G Devarajan