View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതിലെ ഇനിയും വരൂ ...

ചിത്രംഇതിലേ വന്നവര്‍ (1980)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010

ഇതിലെ ഇനിയും വരൂ
എന്റെ പ്രകാശമേ ഈ തമസ്സിലെ തളിരായ്
മനം തേടും ഗീതമായ് സ്മൃതിയായ്
(ഇതിലെ ഇനിയും വരൂ ...)

മൂകമാമെൻ വീണയിൽ നിൻ വിരലുണർന്നല്ലോ
എന്റെ രാഗം നിന്റെ മൊഴിയിൽ വീണലിഞ്ഞല്ലോ
ഏകയായ് നീ പാടും നേരം
ഓർമ്മയിൽ പൂവിടും നിന്റെ മന്ദസ്മിതം
നീ മറന്നില്ലയോ...
(ഇതിലേ...)

ശൂന്യമാം എൻ ദ്വീപിലിന്നും കൂട്ടു വന്നല്ലോ
ദീപമായെൻ മുറിയിലിന്നും നീ തെളിഞ്ഞല്ലോ
രാഗിണിയെൻ മാനസത്തിൽ
മോഹം പോലെ വരും നിന്റെ ഗാനാമൃതം
നീ മറന്നില്ലയോ
(ഇതിലേ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010
 

Ithile iniyum varoo
ente prakaashame ee thamassile thaliraay
manam thedum geethamaay smruthiyaay
(Ithile...)

Mookamaamen veenayil nin viralunarnnallo
ente raagam ninte mozhiyil veenalinjallo
ekayaay nee paadum neram
ormmayil poovidum ninte mandasmitham
nee marannillallo
(Ithile...)

shoonyamaam en dweepilinnum koottu vannallo
deepamaayen muriyil innum nee thelinjallo
raaginiyen maanasathil
moham pole varum ninte gaanaamrutham
nee marannillayo
(Ithile...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരുമോ മലർവനികളിൽ
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
പഞ്ചരത്ന
ആലാപനം : വാണി ജയറാം   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം
ശാന്തമായ് പ്രേമസാഗരം
ആലാപനം : പി ജയചന്ദ്രൻ   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : ശ്യാം