View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Suhaasini Subhaashini ...

MovieChaakara (1980)
Movie DirectorPG Vishwambharan
LyricsGK Pallath
MusicG Devarajan
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

suhaasini subhaashini
suhasi sunayana vimala sukeshini
maaraniyaam madhu nukaraam
mandagaamini aduthu varoo suhaasini
suhaasini subhaashini

manjil moodum kunnin cheruvil pon mulam koottil (manjil)
anupame nin angabhangikal thediyethum njaan
arikil varika sakhi nee karalil kavitha tharoo nee suhaasini
suhaasini subhaashini

manassil vidarum mazhavilkkodikal madana chaapangal (manassil)
priyathame nin swayamvarathinu priyanedukkumbol
orungi varika sakhi nee varnnamaala tharoo nee suhaasini
suhaasini subhashini
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

സുഹാസിനി സുഭാഷിണിസുഹാസി സുനയനവിമലസുകേശിനി
മലരണിയാം മധു നുകരാം മന്ദഗാമിനി അടുത്തു വരു
സുഹാസിനി …......
സുഹാസിനി സുഭാഷിണി


മഞ്ഞില്‍ മൂടും കുന്നിന്‍ ചരുവില്‍ പൊന്‍മുളം കൂട്ടില്‍ (2)
അനുപമേ നിന്‍ അംഗഭംഗികള്‍ തേടിയെത്തും ഞാന്‍
അരികില്‍ വരിക സഖി നീ കരളില്‍ കവിത തരു നീ
സുഹാസിനി ….....
സുഹാസിനി സുഭാഷിണി


മനസ്സില്‍ വിടരും മഴവില്‍ക്കൊടികള്‍ മദനചാപങ്ങള്‍ (2)
പ്രിയതമേ നിന്‍ സ്വയംവരത്തിനു പ്രിയനെടുക്കുമ്പോള്‍
ഒരുങ്ങി വരിക സഖി നീ വര്‍ണ്ണമാല തരു നീ
സുഹാസിനി ….....
സുഹാസിനി സുഭാഷിണി
ഒഓഒഓ ഒഓഒഓ


Other Songs in this movie

Kuliru Kuliru
Singer : KJ Yesudas, P Madhuri   |   Lyrics : GK Pallath   |   Music : G Devarajan
Anjana Sreedhara
Singer : P Madhuri   |   Lyrics :   |   Music : G Devarajan