Kuliru Kuliru ...
Movie | Chaakara (1980) |
Movie Director | PG Vishwambharan |
Lyrics | GK Pallath |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical kuliru...aa...kuliru kuliru kuliru kuliru madhumaari peythaalum malarmaari peythaalum manathaaril venalin choodu priya thozhee ninnile choodettunarnnotte nin meyyil njaanalinjotte (kuliru) poonthenkudangalil manimuthudayumbol enthennillaathoru moham (poonthen) mohappoo viriyatte mridulaangam unaratte vira thorum varnnangal viriyatte vira thorum varnnangal viriyatte (kuliru) eerananinja nin poonthukil maraykkumaa madanappooncheppu njaanedukkum (eeran) poovambanelppicha laasyaanubhoothiyil madiyil thalarnnu njaan mayangeedum madiyil thalarnnu njaan mayangeedum (kuliru) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കുളിരു് ഹാ കുളിരു് കുളിരു് കുളിരു് കുളിരു് മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട് പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ കുളിരു് ഹാ കുളിരു് കുളിരു് കുളിരു് കുളിരു് മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട് പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ പൂന്തേന്‍കുടങ്ങളില്‍ മണിമുത്തുടയുമ്പോള്‍ എന്തെന്നില്ലാത്തൊരു മോഹം (2) മോഹപ്പൂ വിരിയട്ടെ മൃദുലാംഗം ഉണരട്ടെ വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ കുളിരു് ഹാ കുളിരു് കുളിരു് കുളിരു് കുളിരു് മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട് പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ ഈറന്‍ അണിഞ്ഞ നിന്‍ പൂന്തുകില്‍ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പു ഞാനെടുക്കും (2) പൂവമ്പന്‍ ഏല്‍പ്പിച്ച ലാസ്യാനുഭൂതിയില്‍ മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും കുളിരു് ഹാ കുളിരു് കുളിരു് കുളിരു് കുളിരു് മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന്‍ ചൂട് പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്‍ന്നോട്ടേ നിന്‍ മെയ്യില്‍ ഞാനലിഞ്ഞോട്ടേ കുളിരു് ഹാ കുളിരു് കുളിരു് കുളിരു് കുളിരു് (2) |
Other Songs in this movie
- Suhaasini Subhaashini
- Singer : KJ Yesudas | Lyrics : GK Pallath | Music : G Devarajan
- Anjana Sreedhara
- Singer : P Madhuri | Lyrics : | Music : G Devarajan