![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
കന്നിപ്പൂമ്പൈതൽ ...
ചിത്രം | തകിലുകൊട്ടാമ്പുറം (1981) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | ബാലു കിരിയത്ത് |
സംഗീതം | പി സുശീലാദേവി |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ബീന |
വരികള്‍
Added by devi pillai on January 31, 2011 കന്നിപ്പൂമ്പൈതല്‍ ആണോ പെണ്ണോ ആണായാല്‍ ഞാന്‍ തരാംസമ്മാനം പെണ്ണായാല്‍ നീയെനിക്കെന്തുതരും? പെണ്ണായാല്‍ നൂറുമ്മ ഞാന്‍ നല്‍കാം ആണായാല്‍ ഞാന്‍ തരാം നൂറുമ്മ അയ്യയ്യേ രണ്ടും ഒന്നുപോലല്ലേ? രണ്ടും പേര്‍ക്കും രസമല്ലേ? എന്തായാലും മുത്തല്ലേ? എന്നും നമുക്കത് നിധിയല്ലേ? മുത്തും നിധിയും ഒന്നുപോലല്ലേ? മുത്തം തന്നാല്‍ പിണങ്ങല്ലേ - പിണങ്ങല്ലേ ആ... ആഹാഹാ....ആ... ആണായാലവനുണ്ണിക്കണ്ണനല്ലേ? പെണ്ണായാല്‍ ഭൂമികന്യയല്ലേ? ജീവന്റെയംശം വളര്‍ന്നതല്ലേ? ആറ്റുനോറ്റു പിറന്നതല്ലേ? പിറന്നതല്ലേ? ആ...ആ... ആഹാ ഓഹോ ലാലലാലാ.... ---------------------------------- Added by devi pillai on January 31, 2011 kannippoompaithal aanopenno aanaayaal njan tharaam sammaanam pennaayaal neeyenikkenthutharum pennaayaal noorumma njan nalkaam aanaayaal njan tharaam noorumma ayyayye randum onnupolalle? randuperkkum rasamalle? enthaayaalum muthalle? ennum namukkathu nidhiyalle? muthum nidhiyum onnupolalle? mutham thannaal pinangalle.. pinangalle aa....aahahaa...aa..... aanaayaalavanunnikkannanalle? pennaayaal bhoomikanyayalle? jeevanteyamsham valarnnathalle? aattunottu pirannathalle?pirannathalle? aa...aa... aaha... oho...aaha... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങളേ വീണുറങ്ങു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലു കിരിയത്ത് | സംഗീതം : ദര്‍ശന്‍ രാമന്‍
- ഡ ഡ ഡ ഡാഡി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ബീന, ബേബി കല | രചന : ബാലു കിരിയത്ത് | സംഗീതം : ദര്‍ശന്‍ രാമന്‍
- ഏകാന്തയുടെ അപാരതീരം
- ആലാപനം : പി സുശീല | രചന : ബാലു കിരിയത്ത് | സംഗീതം : ദര്‍ശന്‍ രാമന്‍
- എരിഞ്ഞടങ്ങുമെൻ (ബിറ്റ്)
- ആലാപനം : | രചന : ബാലു കിരിയത്ത് | സംഗീതം : ദര്‍ശന്‍ രാമന്‍