പെണ്ണിന് കണ്ണില്‍ വിരിയും ...
ചിത്രം | ഗര്‍ജ്ജനം (1981) |
ചലച്ചിത്ര സംവിധാനം | സി വി രാജേന്ദ്രൻ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ഇളയരാജ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by devi pillai on January 29, 2011 പെണ്ണിന് കണ്ണില്‍ വിരിയും ഹാ പൂവില്‍ കാമനെരിയും ഹാ മയക്കം വിളമ്പും മദിരയും ഈ മദത്തേന് നുരയും അധരവും മുന്നില്‍ പതഞ്ഞിടുന്നു നിന്നെ പൊതിഞ്ഞിടുന്നു എന്നെങ്കിലും നാം പോകണം ഭൂമി സത്രമാര്ക്കുമേ ആനന്ദത്തിന് ആഷാഢങ്ങള്‍ പെയ്തു തീര്‍ന്നാല്‍ പോയിടാം വിവരങ്ങളെല്ലാമറിയും ഇരവെന്ന കാവല്ക്കാരന് തോല്‍വിയും ജയവും ആരുടെകയ്യില്‍ കെട്ടിപ്പുണര്‍ന്നുകൊണ്ടു പൊട്ടിച്ചിരിക്കുകനാം ആലോകത്തില്‍ ചെന്നെത്തിയാല്‍ ആടുമല്ലോ മേനക അങ്ങായാലും ഇങ്ങായാലും ആടിപ്പോകും മഹര്‍ഷിയും അഴകിന്റെ നീരില്‍ നീന്തി അമരനായ് തീര്ന്നേനല്ലോ വേദന മറക്കാം ഈ മിഴി തുറക്കാം മാറില്‍ കിടത്തിയെന്നെ ലാളിച്ചുറക്കുക നീ ---------------------------------- Added by devi pillai on January 29, 2011 pennin kannil viriyum poovil kaamaneriyum haa mayakkam vilambum madirayum ee madathen nurayum adharavum munnil pathanjidunnu ninne pothinjidunnu ennenkilum naam pokanam bhoomi sathramaarkkume aanandathin aashaadhangal peythu theernnaal poyidaam vivarangalellaamariyum iravenna kaavalkkaaran tholviyum jayavum aarudekayyil kettippunarnnukondu pottichirikkukanaam aalokathil chennethiyaal aadumallo menaka angaayaalum ingaayaalum aadipokum maharshiyum azhakinte neeril neenthi amaranaay theernnennaalo vedana marakkaam ee mizhi thurakkaam maaril kidathiyenne laalichurakkuka nee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ പുലർകാലം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- തമ്പുരാട്ടീ നിന് കൊട്ടാരത്തില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- ഒരു തേരിൽ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- ഒരു മോഹത്തിൻ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ
- വന്നത് നല്ലതു നല്ലദിനം
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ഇളയരാജ