View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസ ദേവി ...

ചിത്രംധ്രുവസംഗമം (1981)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
മാനസദേവീ നിന്‍ രൂപമോ
യാമിനീ രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങള്‍
തീര്‍ക്കുന്ന താരകയോ...

(മാനസ...)

താഴ്‌വര നീര്‍ത്തിയ തേന്‍‌മലര്‍ശയ്യയില്‍
ആദ്യസമാഗമ ദാഹവുമായ്
ആരോമല്‍പ്പൂവേ നിന്‍ കാലൊച്ച കേള്‍ക്കാനായ്
ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ

(മാനസ...)

നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ
രാഗമായ് ഓമലേ ഞാനലിയാം
ആനന്ദം തേടും നിന്‍ ചെഞ്ചുണ്ടില്‍ പ്രേമത്തിന്‍
കാവ്യങ്ങള്‍ നല്‍കാനായ് ഞാന്‍ വന്നു - പോരൂ നീ

(മാനസ...)


----------------------------------

Added by Susie on January 24, 2010

maanasadevee nin roopamo
yaaminee raagamaalikayo
aathmaavilekaantha mohangal
theerkkunna thaarakayo
(maanasa)

thaazhvara neerthiya then malar shayyayil
aadyasamaagama daahavumaay
aaromalppoove nin kaalocha kelkkaanaay
aaraarum kaanaathe njaan vannu - poroo nee
(maanasa)

neelima chaarthiya neelmizhikkonile
raagamaay omale njaanaliyaam
aanandam thedum nin chenchundil premathin
kaavyangal nalkaanaay njaan vannu - poroo nee
(maanasa)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരൽക്കാല മേഘം
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
വനമാല ചൂടി
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍
അധരം പകരും
ആലാപനം : ലതിക   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : രവീന്ദ്രന്‍