

Kaattu thaaraattum ...
Movie | Ahimsa (1982) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Viji kaattu thaarattum kilimara thoniyil kanniyilam penmani nee vavavo vavavo aaa....aa...aa ee olam oru thaalam laya melam vilayaadoo kaattu tharaattum pazhamuthir cholayil paal nurayum kunjalakal raaraaro raaraaro aaa....aa...aa ee neram puzhayoram priyaroopam varavaayi ee naattu vanchi pole thullum nenchil moham mandham mandham oro neythalaambal pookkum pennin kannil kalla naanam veenaal thoomaranthamaakum ival then vasanthamaakum aatu vanji pookkalullil peeli veeshumbol enne njaan marakkumbol (kaattu tharaattum) ee chaaru yuvanaangam thinkal bimbam kandaal thankam chungam maaya manthra jaalamekum nin thoovudal thottaal ponnaakum njaan romaharshamaakum meyyil paarijaatham pookkum thaamara poomeniyaale thaalikettumbol ente swanthamaakkumbol (kaattu thaaratum) | വരികള്‍ ചേര്‍ത്തത്: വിജി കാറ്റ് താരാട്ടും കിളിമരത്തോണിയില്‍ കന്നിയിളം പെണ്മണി നീ വാവാവോ വാവാവോ ആ ....ആ ...ആ ഈ ഓളം ഒരു താളം ലയ മേളം വിളയാടൂ (കാറ്റ് താരാട്ടും ) ഈ നേരം പുഴയോരം ഇഴയൂതും വരവായി ഈ നാട്ടു വഞ്ചി പോലെ പൊള്ളും നെഞ്ചില്‍ മോഹം മന്ദം മന്ദം ഓരോ നെയ്തലാമ്പല്‍ പൂക്കും പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍ തൂ മരന്ദമാകും ഇവള്‍ തേന്‍ വസന്തമാകും ആറ്റുവഞ്ചി പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍ എന്നെ ഞാന്‍ മറക്കുമ്പോള്‍ (കാറ്റ് താരാട്ടും ) ഈ ചാരുയൌവനാംഗം തിങ്കള്‍ ബിംബം കണ്ടാല്‍ തങ്കം ചുങ്കം മായാ മന്ത്ര ജാലമേല്‍ക്കും നിന്‍ തൂവുടല്‍ തൊട്ടാല്‍ പൊന്നാകും ഞാന്‍ രോമാഹര്‍ഷമാകും മെയ്യില്‍ പാരിജാതം പൂക്കും താമര പൂമെനിയാലെ താലികെട്ടുമ്പോള്‍ എന്റെ സ്വന്തമാക്കുമ്പോള്‍ (കാറ്റ് താരാട്ടും ) |
Other Songs in this movie
- Njanoru dhobi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Jalasankhupushpam
- Singer : S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Sulthano
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : AT Ummer