View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Njanoru dhobi ...

MovieAhimsa (1982)
Movie DirectorIV Sasi
LyricsBichu Thirumala
MusicAT Ummer
SingersKJ Yesudas
Play Song
Audio Provided by: Sreekanth

Lyrics

Lyrics submitted by: Jayalakshmi Ravindranath

Njaanoru dhobi alakkujoli.... njaanoru dhobi alakkujoli....
ee naattukaarude vizhuppu muzhuvan kettichumalil thaangi
aa mushinja thuniyile azhukku muzhuvan puzhayil kazhukiyulumbi
aavipuzhungi kanji pizhinju neelam mukkiyunakkiyedukkum
njaanoru dhobi alakku joli....

ithu etho kessillaa vakkeelinte kottaanallo
niram karuppaayathukondu azhukkumariyilla
aa...ee vakkeelinte kottinakathoru vakkaalathum feesum
aa drillmaante keeshaykkullil football paassum vissilum
(ee vakkeelinte.......)
vidyaarthikalude uniformil premalekhana maalaa....
ente uniforme ivar vidyarthikalo atho premaarthikalo
nurse-maarude velutha apron
ithaanu sevanasheela ithaanu sevanasheela
kuppaayam poleesinte kuppaayam
aale verettiveezhthum kopraayam
mundu ta tang ting shirttu ding ding
bra ithu saadhaarana braayalla cobra
njaanoru dhobi alakku joli....

postumaante paantinullil naattukaarude MO
aarade aano entho aa
pokkarukaakkaante cheppinullil mootta
oh mushientammo
thozhilaalikalude cotton baniyanil
viyarppu pattiya naattam
muthalaalikalude foreign suit -il
panakkozhuppin oottam
aafaaram....shipaayimaarude aafaaram...
koode pension pattiya koupeenam
nikkar.....rr........rr........rr......
jambar um um ting ting
draa....draa...

njanoru dhobi alakku joli
parachipettoru panthirujaathiyiloruthanaanee rajakan
ee alakkukaaranum alakkukallinum
ayithamillee mannil
kudilinakathum kovilakathum
kudilinakathum kovilakathum
kottippaadi seva nadathum
njaanoru dhobi alakkujoli... 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഞാനൊരു ഡോബി അലക്കു ജോലി - ഈ
നാട്ടുകാരുടെ വിഴുപ്പു മുഴുവൻ
കെട്ടി ചുമലിൽത്താങ്ങി - ആ
മുഷിഞ്ഞ തുണിയിലെ അഴുക്കു മുഴുവൻ
പുഴയിൽ കഴുകിയുലുമ്പി
ആവി പുഴുങ്ങി കഞ്ഞി പിഴിഞ്ഞ്
നീലം മുക്കി ഉണക്കിയെടുക്കും

ഈ വക്കീലിന്റെ കോട്ടിനകത്തൊരു
വക്കാലത്തും ഫീസും
ആ ഡ്രിൽ മാഷ്‌ടെ കീശക്കുള്ളിൽ
ഫുട് ബോൾ പാസും വിസിലും
വിദ്യാർഥികളുടെ യൂണിഫോമിൽ
പ്രേമലേഖനമാല
എന്റെ യൂണിഫോമേ ഇവരു വിദ്യാർഥികളോ
അതോ പ്രേമാർഥികളോ..
നഴ്‌സുമാരുടെ വെളുത്ത ഏപ്രൺ
ഇതാണു സേവനശീല
കുപ്പായം പോലീസിന്റെ കുപ്പായം
ആളെ മെരട്ടി വീഴ്ത്തും കോപ്രായം
മുണ്ട്...ഷർട്ട്...ബ്രാ..
ഇതു സാധാരണ ബ്രായല്ല കോബ്രാ

പോസ്റ്റ്‌മാന്റെ പാന്റിനുള്ളിൽ
നാട്ടുകാരുടെ എം ഒ
പോക്കരുക്കാക്കാന്റെ ജേപ്പിനുള്ളിൽ മൂട്ട
തൊഴിലാളികളുടെ കോട്ടൻ ബനിയനു
വിയർപ്പ് പറ്റിയ നാറ്റം
മുതലാളികളുടെ ഫോറിൻ സൂട്ടിനു
പണക്കൊഴുപ്പിനൂറ്റം
ആഫാറം ശിപായിമാരുടെ ആഫാറം
കൂടെ പെൻഷൻ പറ്റിയ കൗപീനം
നിക്കർ...ജമ്പർ...ഡ്രാ...ഡ്രാ...ഡ്രാ...

ഞാനൊരു ഡോബി അലക്കു ജോലി
പറച്ചി പെറ്റൊരു പന്തിരു ജാതിയിൽ
ഒരുത്തനാണീ രജകൻ
ഈ അലക്കുകാരനും അലക്കു കല്ലിനും
അയിത്തമില്ലീ മണ്ണിൽ
കുടിലിനകത്തും കോവിലകത്തും
കൊട്ടിപ്പാടി സേവ നടത്തും
ഞാനൊരു ഡോബി അലക്കു ജോലി...


Other Songs in this movie

Kaattu thaaraattum
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer
Jalasankhupushpam
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer
Sulthano
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer