View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sulthano ...

MovieAhimsa (1982)
Movie DirectorIV Sasi
LyricsBichu Thirumala
MusicAT Ummer
SingersKJ Yesudas, S Janaki

Lyrics

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

സുല്‍ത്താനോ... ആരംബചേലൊത്ത പൂമണിമാരന്‍
ഖല്‍ബിന്‍ ഫിർദൗസിൻ ഫസീറോ
തന്തീനോ തനതീനോ
ജാസ്മീനോ... നക്ഷത്രക്കണ്ണുള്ള നാണത്തിന്‍ പൂവേ
നീ മുഹബത്തിന്‍ ദീനാരോ
താനാ തനതിന തീനോ...

തേനൂറും പൂമുല്ലച്ചിരിയാലേ
ജന്നത്തില്‍ വിരിയും പൊന്‍പൂ പോലെ
നിലാവൂറും നിശാലഹരിയിലെന്നെ
തഴുകി മയങ്ങാന്‍ ഒഴുകിവരൂ നീ

മാണിക്യം പാകും നിൻ മാളികയിൽ
മാന്‍കന്നിപൂന്തട്ടിന്‍ മഞ്ചമതില്‍
ഒരു ചെറുകുളിരലയായി
പാറിവരാൻ എന്നെന്നും
കരളിനു ദാഹം ഖല്‍ബിനു മോഹം


Other Songs in this movie

Kaattu thaaraattum
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer
Njanoru dhobi
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : AT Ummer
Jalasankhupushpam
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : AT Ummer