Jalasankhupushpam ...
Movie | Ahimsa (1982) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai [aa..aa..aa..] Jalashankhu pushpam choodum kadalora theeram manasaakshikal oro alamaalayaal moodum jalashankhu pushpam..... dehamenna koodil vaazhum mohamenna kunjippakshi ennum ninte paidaahangalkkannam thedidunnoo njangal (jalashankhu.......) kaattozhinja konil koodum kaarmukil kadambam pole (2) maathra neram peythaal theerum theerthamaanu janmam polum (jalashankhu.......) pon palunku mooshaykkullil ventherinju veezhumbozhum (2) maatturachu nokkaan thammil ettidum kanal thundangal (jalashankhu.......) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജലശംഖുപുഷ്പം ചൂടും കടലോരതീരം മനസ്സാക്ഷികള്‍ ഓരോ അലമാലയാല്‍ മൂടും ദേഹമെന്ന കൂടില്‍ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷി എന്നും നിന്റെ പൈദാഹങ്ങള്‍- ക്കന്നം തേടിടുന്നൂ ഞങ്ങള്‍ കാറ്റൊഴിഞ്ഞ കോണില്‍ കൂടും കാര്‍മുകില്‍ കദംബം പോലെ മാത്രനേരം പെയ്താല്‍ തീരും തീർത്ഥമാണു ജന്മം പോലും പൊന്‍ പളുങ്കു മൂശയ്ക്കുള്ളില്‍ വെന്തെരിഞ്ഞു വീഴുമ്പോഴും മാറ്റുരച്ചു നോക്കാന്‍ തമ്മില്‍ ഏറ്റിടും കനല്‍ തുണ്ടങ്ങള്‍ |
Other Songs in this movie
- Kaattu thaaraattum
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Njanoru dhobi
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer
- Sulthano
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : AT Ummer