View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജലശംഖുപുഷ്പം ...

ചിത്രംഅഹിംസ (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

[aa..aa..aa..]

Jalashankhu pushpam choodum kadalora theeram
manasaakshikal oro alamaalayaal moodum
jalashankhu pushpam.....

dehamenna koodil vaazhum mohamenna kunjippakshi
ennum ninte paidaahangalkkannam thedidunnoo njangal (jalashankhu.......)

kaattozhinja konil koodum kaarmukil kadambam pole (2)
maathra neram peythaal theerum theerthamaanu janmam polum (jalashankhu.......)


pon palunku mooshaykkullil ventherinju veezhumbozhum (2)
maatturachu nokkaan thammil ettidum kanal thundangal (jalashankhu.......)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ജലശംഖുപുഷ്പം ചൂടും
കടലോരതീരം
മനസ്സാക്ഷികള്‍ ഓരോ
അലമാലയാല്‍ മൂടും

ദേഹമെന്ന കൂടില്‍ വാഴും
മോഹമെന്ന കുഞ്ഞിപ്പക്ഷി
എന്നും നിന്റെ പൈദാഹങ്ങള്‍-
ക്കന്നം തേടിടുന്നൂ ഞങ്ങള്‍

കാറ്റൊഴിഞ്ഞ കോണില്‍ കൂടും
കാര്‍മുകില്‍ കദംബം പോലെ
മാത്രനേരം പെയ്താല്‍ തീരും
തീർത്ഥമാണു ജന്മം പോലും

പൊന്‍ പളുങ്കു മൂശയ്ക്കുള്ളില്‍
വെന്തെരിഞ്ഞു വീഴുമ്പോഴും
മാറ്റുരച്ചു നോക്കാന്‍ തമ്മില്‍
ഏറ്റിടും കനല്‍ തുണ്ടങ്ങള്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റു താരാട്ടും
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
ഞാനൊരു ധോബി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സുൽത്താനോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍