View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രജനീ പറയൂ ...

ചിത്രംഞാൻ ഏകനാണ് (1982)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Vikas Venattu

Rajanee, parayu, poonilavin parilaalanathaal
nombarangal maayumo
Rajanee, parayu, poonilaavin parilaalanathaal
nombarangal maayumo

ormakal than jaalakangal verutheyenno moodi njaan
ormakal than jaalakangal verutheyenno moodi njaan
iniyumee poovalliyil mohapushpam vidarumo...
manasse.. manasse..
(Rajani, parayu...)

veenapoovin gaanamorkke mizhikalenthe nirayuvan
veenapoovin gaanamorkke mizhikalenthe nirayuvan
piriyumoro veedhikal akaleyonnay cherumo..
manasse.. manasse..
(Rajani, parayu...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ലലലാ... ലലലാ...
രജനീ... പറയൂ...
പൂനിലാവിന്‍ പരിലാളനത്താല്‍
നൊമ്പരങ്ങള്‍ മായുമോ...
(രജനീ...)

ഓര്‍മ്മകള്‍തന്‍ ജാലകങ്ങള്‍
വെറുതെയെന്നോ മൂടി ഞാന്‍
ഇനിയുമീ പൂവല്ലിയില്‍
മോഹപുഷ്‌പം വിടരുമോ
മനസ്സേ... മനസ്സേ...
(രജനീ...)

വീണപൂവിന്‍ ഗാനമോര്‍ക്കെ
മിഴികളെന്തേ നിറയുവാന്‍
പിരിയുമോരോ വീഥികള്‍
അകലെയൊന്നായ് ചേരുമോ
മനസ്സേ... മനസ്സേ...
(രജനീ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പ്രണയവസന്തം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓ മൃദുലേ [ദുഃഖം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍