

മമ്മി മമ്മി ...
ചിത്രം | ഈ തണലിൽ ഇത്തിരി നേരം (1985) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 മമ്മി മമ്മി മമ്മി മമ്മി കണ്ടില്ലേ പൂവിൻ ഉല്ലാസം മമ്മി മമ്മി മമ്മി മമ്മി കേട്ടില്ലേ കാറ്റിൻ സംഗീതം ഇതു കാണാൻ ഇത് കേൾക്കാൻ നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ (മമ്മി മമ്മി...) തെന്നിത്തെന്നും ഓളം തൊട്ടു തൊട്ടു നിൽക്കാൻ ഞാനും കൂടെ ഡാഡിക്കൊപ്പം പോകും ചാരത്തും ഓരത്തും ദൂരത്തും പിന്നെ മമി വന്നാൽ ഞങ്ങളോടും (2) തുള്ളിപ്പോരാൻ മണൽ വാരാൻ നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ (മമ്മി മമ്മി...) കൊഞ്ചിക്കൊഞ്ചും പാവ ഒന്നു വാങ്ങി തന്നെൻ ഡാഡിയെന്നെ മുത്തം കൊണ്ടു മൂടും ആ കൈയ്യിൽ ഈ കൈയ്യിൽ എൻ കൈയ്യും കോർത്ത് ഒന്നായ് നമ്മൾ ഇന്ന് നീങ്ങും (2) കഥ ചൊല്ലാൻ കളിയാടാൻ നമ്മുടെ കൂടെ ഡാഡിയുമിന്ന് വന്നെങ്കിൽ (മമ്മി മമ്മി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 Mummy mummy Mummy mummy kandille poovin ullaasam Mummy mummy Mummy mummy kettille kaattin samgeetham Ithu kaanaan ithu kelkkaan nammude koode Daddyyuminnu vannenkil (Mummy mummy ..) Thennithennum olam thottu thottu nilkkaan njaanum koode dadykkoppam pokum chaarathum orathum doorathum pinne mummy vannaal njangalodum thullipporaan manal vaaran nammude koode Daddyyuminnu vannenkil (Mummy mummy ..) Konchikkonchum paava onnu vaangithannen Daddyyenne mutham kondu moodum aa kaiyyil ee kaiyyil en kaiyyum korthu onnaay nammal innu neengum kadha chollaan kaliyaadaan nammude koode Daddyyuminnu vannenkil (Mummy mummy ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആ രമ്യ ശ്രീരാഗമേ
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- ഡിസ്കോ (സ്വര്‍ണത്താമരക്കിളിയേ)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- പൂവണിഞ്ഞു മാനസം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം
- മാനം മണ്ണില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : ശ്യാം