Snehadhaarayil ...
Movie | Rakshassu (1984) |
Movie Director | Hassan |
Lyrics | KG Menon |
Music | AT Ummer |
Singers | Vani Jairam |
Lyrics
Added by Kalyani on December 13, 2010 സ്നേഹധാരയില്‍ ഒഴുകിവരുന്ന സ്വപ്നസീമയില്‍ അലിഞ്ഞിടുന്ന മോഹലീലകള്‍ പൂത്തുനില്‍ക്കുമീ രാഗവീചിതന്‍ റാണി ഞാന്‍ പൂന്തേനുണ്ണാന്‍ വണ്ടേ നീ വരൂ രതിസുഖസുരഭില ലയമിതില്‍ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....) ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍ ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍ ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍ ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍ ആനന്ദം നുകരൂ..ഉല്ലാസലഹരിയില്‍ ആനന്ദം നുകരൂ..ഉല്ലാസലഹരിയില്‍ രതിസുഖസുരഭില ലയമിതില്‍ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....) ശൃംഗാരനയനങ്ങളാല്‍ പൊന്‍മേനി തഴുകിടുവാന്‍ ശൃംഗാരനയനങ്ങളാല്‍ ഹാ പൊന്‍മേനി തഴുകിടുവാന്‍ കൊഞ്ചിക്കൊണ്ടു മുന്നില്‍ നില്പൂ മന്മഥരാജാ നീ കൊഞ്ചിക്കൊണ്ടു മുന്നില്‍ നില്പൂ മന്മഥരാജാ നീ രതിസുഖസുരഭില ലയമിതില്‍ രതിസുഖസുരഭില ലയമിതില്‍ (സ്നേഹധാരയില്‍ .....) ---------------------------------- Added by Kalyani on December 13, 2010 Snehadhaarayil ozhukivarunna swapnaseemayil alinjidunna mohaleelakal poothu nilkkumee raagaveechithan raani njaan poonthenunnaan vande nee varuu rathisukha surabhila layamithil.... rathisukha surabhila layamithil.... (snehadhaarayil .....) unmaada daaham theerkkaan varumo arikil oru puthan mutham tharumo pavizhachodiyil unmaada daaham theerkkaan varumo arikil oru puthan mutham tharumo pavizhachodiyi aanandam nukaruu ..ullaasalahariyil aanandam nukaruu ..ullaasalahariyil rathisukha surabhila layamithil.... rathisukha surabhila layamithil.... (snehadhaarayil .....) shringaara nayanangalaal ponmeni thazhukiduvaan shringaara nayanangalaal haa ponmeni thazhukiduvaan konchikkondu munnil nilppuu manmmadharaajaa nee konchikkondu munnil nilppuu manmmadharaajaa nee rathisukha surabhila layamithil.... rathisukha surabhila layamithil.... (snehadhaarayil .....) |
Other Songs in this movie
- Aamodam
- Singer : KJ Yesudas, Ambili, Baby Geethu Antony | Lyrics : Vasudevan Panampilly | Music : AT Ummer
- Ee Mammadikkaykkennumennum
- Singer : KJ Yesudas | Lyrics : Ramachandran Ponnani | Music : AT Ummer