View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Mammadikkaykkennumennum ...

MovieRakshassu (1984)
Movie DirectorHassan
LyricsRamachandran Ponnani
MusicAT Ummer
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

ee mammadikkaaykkennumennum kanninakal ningalalle
en sankadangal maattidaanaay rabbu thannoru barkkathalle
khalbinullile naalukettil ooridunnen vedanakal
ningal konchi punchirichaal manju pole maanjidunnu
ee mammadikkaantullil ninnum roohorunaal pokumenkilum
aahirathil ponnu makkale kandumuttum ningale njaan

valiyavanaayentidayavanodu ennennum njaan thedidunnu
allaah ninnude karunakalaalee ponnomanakale kaathidane nee
idathadavillaathullaasam ee duniyaavil nee ekidenam
kaalangal kazhiyumbol ningal valarumbol
aarorumillaathee miskeene marakkalle
kaalangal kazhiyumbol ningal valarumbol
aarorumillaathee miskeene marakkalle

sherukal theerthen karalinnullil kherukal vitharoo subahaanallah
karakal kaanaa kadalil ninnum karakettenam ilaahee nee
thalamura thorum sukhamekaan ahadaayavane vidhi koottoo nee
kaalangal kazhiyumbol ningal valarumbol
aarorumillaathee miskeene marakkalle
kaalangal kazhiyumbol ningal valarumbol
aarorumillaathee miskeene marakkalle .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈ മമ്മദിക്കായ്ക്കെന്നുമെന്നും കണ്ണിണകൾ നിങ്ങളല്ലേ
എൻ സങ്കടങ്ങൾ മാറ്റിടാനായ് റബ്ബ് തന്നൊരു ബർക്കത്തല്ലേ
ഖൽബിനുള്ളിലെ നാലുകെട്ടിൽ ഊറിടുന്നെൻ വേദനകൾ
നിങ്ങൾ കൊഞ്ചി പുഞ്ചിരിച്ചാൽ മഞ്ഞുപോലവ മാഞ്ഞിടുന്നു
ഈ മമ്മദിക്കാന്റുള്ളിൽ നിന്നും റൂഹൊരുനാൾ പോകുമെങ്കിലും
ആഹിറത്തിൽ പൊന്നു മക്കളേ കണ്ടുമുട്ടും നിങ്ങളെ ഞാൻ

വലിയവനായെന്റുടയവനോട് എന്നെന്നും ഞാൻ തേടീടുന്നു
അള്ളാ നിന്നുടെ കരുണാകളാലീ പൊന്നോമനകളെ കാത്തിടണേ നീ
ഇടതടവില്ലാതുലാസം ഈ ദുനിയാവിൽ നീ ഏകീടേണം
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ

ഷേറുകൾ തീർത്തെൻ കരളിനുള്ളിൽ ഖയറുകൾ വിതറൂ സുബ്ഹാനള്ളാ
കരകൾകാണാക്കടലിൽ നിന്നും കരകേറ്റേണം ഇലാഹീ നീ
തലമുറ തോറും സുഖമേകാൻ അഹദായവനേ വിധി കൂട്ടൂ നീ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ .....


Other Songs in this movie

Snehadhaarayil
Singer : Vani Jairam   |   Lyrics : KG Menon   |   Music : AT Ummer
Aamodam
Singer : KJ Yesudas, Ambili, Baby Geethu Antony   |   Lyrics : Vasudevan Panampilly   |   Music : AT Ummer