Aamodam ...
Movie | Rakshassu (1984) |
Movie Director | Hassan |
Lyrics | Vasudevan Panampilly |
Music | AT Ummer |
Singers | KJ Yesudas, Ambili, Baby Geethu Antony |
Lyrics
Lyrics submitted by: Dr. Susie Pazhavarical aamodam innu aaghosham vinumone poomanam veeshoo nee paalchiri thookoo nee aalolam aadippaadaam njaan kanne vaa chakkara mutham thaa vaarippunaraam njaan ponne chiri thooki ennum kulirekidoo thinkalkkathir pole manninnoliyeku nee manassinnullil sneham vitharaan azhalinnirulil pon prabha thookaan malarum madhuvum manavum pole valaroo neeyen uyirinnuyiraay kanne vaa chakkara mutham thaa vaarippunaraam njaan aamodam innu aaghosham vinumone poomanam veeshoo nee paalchiri thookoo nee..... vinumone naruthene neeyente karalinte kaniyaanu manimuthe rahmathe neeyennum mohabbathin sathaanu moradiya moradiya moradiya sheikh mohiyuddeen maanathu minnumma thaarangal polen chaarathu nilkkunnu maanikkyakkallu jannathil ninnoru poomottu vannu khalbinakathaake atharu pooshi khaalikhoon allaahu raashikhoonaa khaanalhi khaajaathi man thwalaba khaalikhoon allaahu raashikhoonaa khaanalhi khaajaathi man thwalaba khaalikhoon allaahu raashikhoonaa khaanalhi khaajaathi man thwalaba thanathanna thanathanna thaanannaa thanathanna thanathanna thaanannaa thanathanna thanathanna thaanannaa thanathanna thanathanna thaanannaa ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആമോദം ഇന്ന് ആഘോഷം വിനുമോനേ പൂമണം വീശൂ നീ പാൽച്ചിരി തൂകൂ നീ ആലോലം ആടിപ്പാടാം ഞാൻ കണ്ണേ വാ ചക്കര മുത്തം താ വാരിപുണരാം ഞാൻ പൊന്നേ ചിരി തൂകി എന്നും കുളിരേകിടൂ തിങ്കൾക്കതിർ പോലെ മന്നിന്നൊളിയേകു നീ മനസ്സിനുള്ളിൽ സ്നേഹം വിതറാൻ അഴലിന്നിരുളിൽ പൊൻ പ്രഭ തൂകാൻ മലരും മധുവും മണവും പോലെ വളരൂ നീയെൻ ഉയിരിന്നുയിരായ് കണ്ണേ വാ ചക്കര മുത്തം താ വാരിപുണരാം ഞാൻ ആമോദം ഇന്ന് ആഘോഷം വിനുമോനേ പൂമണം വീശൂ നീ പാൽച്ചിരി തൂകൂ നീ... വിനുമോനേ നറുതേനേ നീയെൻ കരളിന്റെ കനിയാണ് മണിമുത്തേ റഹ്‌മത്തേ നീയെന്നും മൊഹബ്ബത്തിൻ സത്താണ് മൊറാദീയാ മൊറാദീയാ മൊറാദീയാ ഷെയ്ഖ് മുഹിയദ്ദീൻ മാനത്തു മിന്നുന്ന താരങ്ങൾ പോലെൻ ചാരത്തു നിൽക്കുന്നു മാണിക്യക്കല്ല് ജന്നത്തിൽ നിന്നൊരു പൂമൊട്ട് വന്നു ഖൽബിനകത്താകെ അത്തറ് പൂശി ഖാലിഖ്ഹൂൻ അല്ലാഹു റാസിഖൂനാ ഖാലൽഹി ഖാജാത്തി മൻ ത്വലബാ ഖുജുഹുക്കും അല്ലാഹു ഹുജ്ജത്തൂനാ യൗമായത്തിന്നാസി ബിൽ ഹജ്ജാജി ഖാലിഖ്ഹൂൻ അല്ലാഹു റാസിഖൂനാ ഖാലൽഹി ഖാജാത്തി മൻ ത്വലബാ ഖാലിഖ്ഹൂൻ അല്ലാഹു റാസിഖൂനാ ഖാലൽഹി ഖാജാത്തി മൻ ത്വലബാ തനതന്ന തനതന്ന താനാനന്നാ തനതന്ന തനതന്ന താനാനന്നാ തനതന്ന തനതന്ന താനാനന്നാ തനതന്ന തനതന്ന താനാനന്നാ ..... |
Other Songs in this movie
- Snehadhaarayil
- Singer : Vani Jairam | Lyrics : KG Menon | Music : AT Ummer
- Ee Mammadikkaykkennumennum
- Singer : KJ Yesudas | Lyrics : Ramachandran Ponnani | Music : AT Ummer