മംഗല്യസ്വപ്നങ്ങളേ ...
ചിത്രം | വെളിച്ചം ഇല്ലാത്ത വീഥി (1984) |
ചലച്ചിത്ര സംവിധാനം | ജോസ് കല്ലൻ |
ഗാനരചന | വെള്ളനാട് നാരായണന് |
സംഗീതം | കെ പി ഉദയഭാനു |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 മംഗല്യസ്വപ്നങ്ങളേ മധുരാഭിലാഷങ്ങളേ സംഗീതസാന്ദ്രമാം ഈ നിമിഷങ്ങൾക്ക് മംഗളങ്ങൾ ജയമംഗളങ്ങൾ (മംഗല്യസ്വപ്നങ്ങളേ...) അവിരാമമീ യാത്ര ജീവിതയാത്ര അനുഭൂതി തേടുമ്പോൾ രതിതീർത്ഥയാത്ര മനസ്സിലെ മോഹങ്ങൾ വഴികാട്ടും യാത്ര മനസ്സിനി നിൻ സ്വപ്ന ജയഘോഷയാത്ര (മംഗല്യസ്വപ്നങ്ങളേ...) വിരിയും പ്രതീക്ഷതൻ പൂക്കൾ കാലത്തിൻ എരിവേനലേറ്റു തളർന്നുപോയാലും ഹൃദയത്തിൽ വാടാത്ത പൂവുകളല്ലേ അതിൽ നിന്റെ ദേവനും മാധുരിയില്ലേ (മംഗല്യസ്വപ്നങ്ങളേ...) ---------------------------------- Added by devi pillai on December 2, 2010 mangalya swapnangale madhuraabhilaashangale sangeetha saandramaam ee nimishangalkku mangalangal jayamangalangal aviraamamee yaathra jeevithayaathra anubhoothi thedumbol rathi theerthayaathra manassile mohangal vazhikaattum yaathra manaswini nin swapnajayaghoshayathra viriyum pratheekshathan pookkal kaalathin erivenalettu thalarnnu poyaalum hridayathil vaadaatha poovukalalle athil ninte devanum maadhuriyille? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ ദുഃഖം
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : കെ പി ഉദയഭാനു
- അഞ്ജന മിഴികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : കെ പി ഉദയഭാനു
- മുത്തൊരുക്കി
- ആലാപനം : സിന്ധു ദേവി | രചന : വെള്ളനാട് നാരായണന് | സംഗീതം : കെ പി ഉദയഭാനു