Ninte dukham ...
Movie | Velichamillatha Veedhi (1984) |
Movie Director | Jose Kallen |
Lyrics | Vellanad Narayanan |
Music | KP Udayabhanu |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 നിന്റെ ദുഃഖം നിനക്കു മാത്രം നിന്റെ വഴിയിൽ നീ മാത്രം സാന്ത്വനമെന്ന മരീചിക തേടി നീന്തിത്തളരാൻ നീ മാത്രം (നിന്റെ...) ഇന്നലെ നിന്റെ പ്രതീക്ഷ കൊളുത്തിയ മൺവിളക്കു വീണുടഞ്ഞു (2) വിശ്വാസങ്ങൾ വഴി മാറുന്നു നിശ്വാസങ്ങൾ ചിതയൊരുക്കുന്നു (നിന്റെ...) പൂവുകൾ മുള്ളുകളാക്കാൻ മാത്രം തപസ്സിരുന്ന നീതിസാരം (2) വിധിയാം കടംകഥ പറയുന്നൂ സഹതാപം നടിച്ചെല്ലാം മറക്കുന്നു (നിന്റെ..) ---------------------------------- Added by devi pillai on December 2, 2010 ninte dukham ninakku maathram ninte vazhiyil nee maathram saanthwanamenna mareechika thedi neenthithalaraan nee maathram innale ninte pratheeksha koluthiya man vilakku veenudanju vishwaasangal vazhimaarunnu nishwaasangal chithayorukkunnu poovukal mullukalaakkaan maathram thapassirunnaneethisaaram vidhiyaam kadamkadha parayunnoo sahathaapam nadichellaam marakkunnu |
Other Songs in this movie
- Mangalyaswapnangale
- Singer : S Janaki | Lyrics : Vellanad Narayanan | Music : KP Udayabhanu
- Anjana mizhikal
- Singer : KJ Yesudas | Lyrics : Vellanad Narayanan | Music : KP Udayabhanu
- Muthorukki
- Singer : Sindhu Devi | Lyrics : Vellanad Narayanan | Music : KP Udayabhanu