Mangalyaswapnangale ...
Movie | Velichamillatha Veedhi (1984) |
Movie Director | Jose Kallen |
Lyrics | Vellanad Narayanan |
Music | KP Udayabhanu |
Singers | S Janaki |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 മംഗല്യസ്വപ്നങ്ങളേ മധുരാഭിലാഷങ്ങളേ സംഗീതസാന്ദ്രമാം ഈ നിമിഷങ്ങൾക്ക് മംഗളങ്ങൾ ജയമംഗളങ്ങൾ (മംഗല്യസ്വപ്നങ്ങളേ...) അവിരാമമീ യാത്ര ജീവിതയാത്ര അനുഭൂതി തേടുമ്പോൾ രതിതീർത്ഥയാത്ര മനസ്സിലെ മോഹങ്ങൾ വഴികാട്ടും യാത്ര മനസ്സിനി നിൻ സ്വപ്ന ജയഘോഷയാത്ര (മംഗല്യസ്വപ്നങ്ങളേ...) വിരിയും പ്രതീക്ഷതൻ പൂക്കൾ കാലത്തിൻ എരിവേനലേറ്റു തളർന്നുപോയാലും ഹൃദയത്തിൽ വാടാത്ത പൂവുകളല്ലേ അതിൽ നിന്റെ ദേവനും മാധുരിയില്ലേ (മംഗല്യസ്വപ്നങ്ങളേ...) ---------------------------------- Added by devi pillai on December 2, 2010 mangalya swapnangale madhuraabhilaashangale sangeetha saandramaam ee nimishangalkku mangalangal jayamangalangal aviraamamee yaathra jeevithayaathra anubhoothi thedumbol rathi theerthayaathra manassile mohangal vazhikaattum yaathra manaswini nin swapnajayaghoshayathra viriyum pratheekshathan pookkal kaalathin erivenalettu thalarnnu poyaalum hridayathil vaadaatha poovukalalle athil ninte devanum maadhuriyille? |
Other Songs in this movie
- Ninte dukham
- Singer : KJ Yesudas | Lyrics : Vellanad Narayanan | Music : KP Udayabhanu
- Anjana mizhikal
- Singer : KJ Yesudas | Lyrics : Vellanad Narayanan | Music : KP Udayabhanu
- Muthorukki
- Singer : Sindhu Devi | Lyrics : Vellanad Narayanan | Music : KP Udayabhanu