

Ilaneere ...
Movie | Kanmanikal (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | LR Anjali |
Lyrics
Lyrics submitted by: Sreedevi Pillai ilaneere.ilaneere soda lemaned soda chudu chaya kaappi thairuvadee kkadalea pori kadalea mathrubhoomee.manorama.kaumudhi.deshabhimani viatnamil innale rathriyil veendum bomeru pakkisthanile pattalamanthrikku bejaru.hai bejaru keralathinarivarunnundennu kendramanthri panambilli aaru!aaru?kendramanthri panambilli idathum valathum yojikkanamenne kke gopalan aahaa-a.k.gopalan innurathri kozhikkottu kanmanikal cinemaa kanmanikal naseer sharada,kottarakkara nadicha kanmanikal kallayippuzhakkareyallo kadalamma amma.amma kadalamma thottaduthoru kottakayil thommante makkal makkal-makkal thommante makkal vaa...vaa..voa...vaa..vaa..voa.. kannumpoottiyuranguka neeyen -kanne punnara ponnumakkale vairaja vai aarkkum vekkam onnuvecha randu kittum randu vecha naalu nokki vai.aarkkum vekkam vai mucheettu kalikkan ponea mottakkaran kadiru kakka ninte bhappayanu vaashikettan baranundallo vaattukarananthonee aa varanondu.varanondu njangade bappa ningade veetti theekk bannappaa theekk bannappaa ningade umma njangade baappodenthu [aranjallo? ningade umma njangade baappodenthu paranju priyathama.priyathamaa.pranayalekhanamengineyezhuthum munikumarikayallo?njanoru munikumarikayallo poo..poo..poo.. chee...poyinedaa..ngaa...ngaaaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇളനീരെ ഇളനീരെ സോഡ ലെമണേഡ് സോഡ ചുടു ചായ കാപ്പി തൈരുവടെ കടല പൊരികടലെ മാതൃഭൂമീ.മനോരമ.കൗമുദി.ദേശാഭിമാനി വിയറ്റ്നാമിൽ ഇന്നലെ രാത്രിയിൽ വീണ്ടും ബോംബേറ് പാക്കിസ്താനിലെ പട്ടാളമന്ത്രിക്കു ബേജാർ!.ഹായ് ബേജാറ് കേരളത്തിനരിവരുന്നുണ്ടെന്നു കേന്ദ്രമന്ത്രി പനമ്പിള്ളി ആരു!ആരു?കേന്ദ്രമന്ത്രി പനമ്പിള്ളി ഇടതും വലതും യോജിക്കണമെന്നേക്കേ ഗോപാലൻ ആഹാ-ഏ.കെ.ഗോപാലൻ ഇന്നുരാത്രി കോഴിക്കോട്ടു കണ്മണികൾ സിനിമാ കണ്മണികൾ നസീർ ശാരദ,കൊട്ടാരക്കര നടിച്ച കണ്മണികൾ കല്ലായിപ്പുഴക്കരെയല്ലോ കടലമ്മ അമ്മ.അമ്മ കടലമ്മ തൊട്ടടുത്തൊരു കൊട്ടകയിൽ തൊമ്മന്റെ മക്കൾ മക്കൾ-മക്കൾ തൊമ്മന്റെ മക്കൾ വാ...വാ..വാ...വാ..വാ..വാ. കണ്ണും പൂട്ടിയുറങ്ങുക നീയെൻ -കണ്ണേ പുന്നാര പൊന്നുമക്കളേ വൈയ് രാജ വൈ ആർക്കും വെക്കാം ഒന്നുവെച്ചാ രണ്ടു കിട്ടും രണ്ടു വെച്ച നാലു നോക്കി വെയ്.ആർക്കും വെക്കാം വെയ് മുച്ചീട്ടു കളിക്കാൻ പോണ മൊട്ടക്കാരൻ കാദിറു കാക്കാ നിന്റെ ബാപ്പയാണു വാശികേറ്റാന്‍ ബരണുണ്ടല്ലോ വാറ്റുകാരനന്തോണീ ആ വരണൊണ്ടു.വരണൊണ്ടു ഞങ്ങടെ ബാപ്പ നിങ്ങടെ വീട്ടി തീക്ക് ബന്നപ്പാ തീക്ക് ബന്നപ്പാ നിങ്ങടെ ഉമ്മ ഞങ്ങടെ ബാപ്പേടെന്തോ പറഞ്ഞല്ലോ? നിങ്ങടെ ഉമ്മ ഞങ്ങടെ ബാപ്പേടെന്തു പറഞ്ഞു പ്രിയതമാ...പ്രിയതമാ...പ്രണയലേഖനമെങ്ങിനെയെഴുതും മുനികുമാരികയല്ലോ?ഞാനൊരു മുനികുമാരികയല്ലോ പൂ..പൂ..പൂ.. ച്ചീ...പോയിനെടാ..ങാ...ങാ |
Other Songs in this movie
- Ashtamangalya Thalikayumaay
- Singer : MS Padma | Lyrics : Vayalar | Music : G Devarajan
- Pandoru Kaalam
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Konchum Mozhikale
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aattin Manappurathe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Attin Manappurathe [D]
- Singer : S Janaki, AM Raja | Lyrics : Vayalar | Music : G Devarajan