

Konchum Mozhikale ...
Movie | Kanmanikal (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai Konchum mozhikale oh..Konchum mozhikale Konchum mozhikale engu poyi ningalengu poyi vilichaal kelkkatha vidoorabhoomiyil virunnu poyo thirichu varaan ariyaathe thalarnnu poyo vaadi thalarnnu poyo vazhiyil kandu njan pinchu kaalchodukal kozhinja pookkal valicherinja kalippattangal vaadiya peelikal Karanjaal kelkkatha kaanana bhoomiyil kaliykkan poyo akaleyulloramma veettil urangaan poyo anthiyurangaan poyo konchum mozhikale..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൊഞ്ചും മൊഴികളേ....ഓ കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ എങ്ങുപോയീ നിങ്ങള്‍ എങ്ങുപോയീ? വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരഭൂമിയില്‍ വിരുന്നുപോയോ? തിരിച്ചുവരാന്‍ അറിയാതെ തളര്‍ന്നുപോയോ വാടിത്തളര്‍ന്നുപോയോ? വഴിയില്‍ കണ്ടുഞാന്‍ പിഞ്ചുകാല്‍ച്ചോടുകള്‍ കൊഴിഞ്ഞ പൂക്കള്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍ വാടിയ പീലികള്‍ കരഞ്ഞാല്‍ കേള്‍ക്കാത്ത കാനന ഭൂമിയില്‍ കളിയ്ക്കാന്‍ പോയോ? അകലെയുള്ളോരമ്മ വീട്ടില്‍ ഉറങ്ങാന്‍ പോയോ? അന്തിയുറങ്ങാന്‍ പോയോ? കൊഞ്ചും മൊഴികളേ......... |
Other Songs in this movie
- Ilaneere
- Singer : LR Anjali | Lyrics : Vayalar | Music : G Devarajan
- Ashtamangalya Thalikayumaay
- Singer : MS Padma | Lyrics : Vayalar | Music : G Devarajan
- Pandoru Kaalam
- Singer : Renuka | Lyrics : Vayalar | Music : G Devarajan
- Aattin Manappurathe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Attin Manappurathe [D]
- Singer : S Janaki, AM Raja | Lyrics : Vayalar | Music : G Devarajan