

Pandoru Kaalam ...
Movie | Kanmanikal (1966) |
Movie Director | Sasikumar |
Lyrics | Vayalar |
Music | G Devarajan |
Singers | Renuka |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai pandoru kaalam pandu pandoru kaalam oru mannaamkattayum kariyilayum kaashikkupoyi bhaarathappuzha kandu vayanaadan malakandu pazhaniyil kaavadi kandu kaveri nadikandu kasthoorimalakandu kadaleevanangal kandu maanam niraye mazhakkaaru kandappol mannaamkatta karanju kunjikkariyila koottukaaranu kudapidichu koduthu kaaduniraye kodumkaattu kandappol kariyil pottikkaranju mannaamkatta kalithozhikku oru mathil valahu koduthu malavellakkaalathu kaashiyil vechoru mazhayum kodum kaattum vannu kariyila kaattil paranne poyi mannaamkatta vellathil alinje poyi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പണ്ടൊരുകാലം പണ്ടുപണ്ടൊരുകാലം ഒരു മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയി ഭാരതപ്പുഴകണ്ടൂ വയനാടന്‍ മലകണ്ടൂ പഴനിയില്‍ കാവടി കണ്ടൂ കാവേരി നദികണ്ടൂ കസ്തൂരി മലകണ്ടൂ കദളീവനങ്ങള്‍ കണ്ടൂ മാനംനിറയെ മഴക്കാറുകണ്ടപ്പോള്‍ മണ്ണാംകട്ട കരഞ്ഞൂ കുഞ്ഞിക്കരിയില കൂട്ടുകാരന് കുടപിടിച്ചുകൊടുത്തു കാടുനിറയെ കൊടുംകാറ്റു കണ്ടപ്പോള്‍ കരിയില പൊട്ടിക്കരഞ്ഞു മണ്ണാംകട്ട കളിത്തോഴിക്ക് ഒരു മതില്‍ വളച്ചുകൊടുത്തു മലവെള്ളക്കാലത്ത് കാശിയില്‍ വെച്ചൊരു മഴയും കൊടുംകാറ്റും വന്നു കരിയില കാറ്റില്‍ പറന്നേ പോയി മണ്ണാംകട്ട വെള്ളത്തില്‍ അലിഞ്ഞും പോയി |
Other Songs in this movie
- Ilaneere
- Singer : LR Anjali | Lyrics : Vayalar | Music : G Devarajan
- Ashtamangalya Thalikayumaay
- Singer : MS Padma | Lyrics : Vayalar | Music : G Devarajan
- Konchum Mozhikale
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aattin Manappurathe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Attin Manappurathe [D]
- Singer : S Janaki, AM Raja | Lyrics : Vayalar | Music : G Devarajan